Breaking News

സഹൃദയയില്‍ ഫുഡ് സേഫ്റ്റി കോഴ്‌സ്

കൊടകര. കേന്ദ്ര ഭക്ഷ്യ വകുപ്പിന്റെ നിര്‍ദ്ദേശ പ്രകാരമുള്ള ഫുഡ് സേഫ്റ്റി സൂപ്പര്‍വൈസര്‍ കോഴ്‌സ് സഹൃദയ എന്‍ജിനീയറിംഗ് കോളേജില്‍ നടത്തും. കാറ്ററിംഗ്, ഹോട്ടല്‍, കാന്റീന്‍ യൂണിറ്റുകളിലെ ജീവനക്കാര്‍ക്ക് പങ്കെടുക്കാം. ശനിയാഴ്ച രാവിലെ ഒന്‍പതര മുതലാണ് ക്ലാസ്സുകള്‍ തുടങ്ങുക.ഫോണ്‍. 9847804119

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!