ആനന്ദപുരം : ദേശീയ തപാൽ ദിനത്തോടനുബന്ധിച്ച് ആനന്ദപുരം ശ്രീകൃഷ്ണ ഹയർസെക്കൻ്ററി സ്കൂളിലെ പ്രൈമറി വിഭാഗം കുട്ടികൾ സ്വന്തം അമ്മയ്ക്ക് കത്തെഴുതി തൊട്ടടുത്ത പോസ്റ്റോഫീസിലെ തപാൽ പെട്ടിയിൽ നിക്ഷേപിച്ചു.അദ്ധ്യാപകരായ മേർലിൻ ഫ്രാൻസിസ്, യു. പ്രിയ, എ.വി.ജയശ്രീ, പി.ടി.മൃദുഷ, ബിന്ദു.ജി. കുട്ടി, പി.രഘു എന്നിവർ നേതൃത്വം നൽകി.പ്രധാന അദ്ധ്യാപകൻ ടി. അനിൽകുമാർ ആശംസകൾ നേർന്നു.
ആനന്ദപുരം ശ്രീകൃഷ്ണ ഹയർ സെക്കണ്ടറി സ്കൂളിൽ തൃശ്ശൂർ ജില്ലാ പഞ്ചായത്ത് നിർമ്മിച്ച ശുചി മുറി തൃശ്ശൂർ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻറ് ശ്രീമതി ലത ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് എ.എം. ജോൺസൻ അധ്യക്ഷനായി മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി മുഖ്യ പ്രഭാഷണം നടത്തി. ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ കെ.വൃന്ദാകുമാരി, എ.എസ് സുനിൽകുമാർ, നിജി വൽസൻ, ശ്രീജിത്ത് പട്ടത്ത് മാനേജ്മെൻറ്…
ആനന്ദപുരം: അധ്യാപക ദിനത്തോടനുബന്ധിച്ച് ആനന്ദപുരം ശ്രീകൃഷ്ണ ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥികൾ അധ്യാപകർക്ക് സ്വീകരണമൊരുക്കി വിദ്യാലയത്തിലെ ജൂനിയർ റെഡ്ക്രോസ് യൂണിറ്റിൻ്റെയും സ്കൗട്ട്സ് & ഗൈഡ്സ് യൂണിറ്റിൻ്റെയും ആഭിമുഖ്യത്തിലാണ് ചടങ്ങുകൾ സംഘടിപ്പിച്ചത് .കുട്ടിൾ തയ്യാറാക്കിയ ആശംസാ കാർഡുകളും പൂച്ചെണ്ടുകളും നൽകി ആശംസാ ഗാനത്തോടെയാണ് കുട്ടികൾ അധ്യാപകരെ സ്വീകരിച്ചത് . യൂണിറ്റ് ലീഡർമാരായ ,പി. എസ് ശ്രീപ്രിയ. അതുൽ കൃഷ്ണ യൂണിറ്റ് ചാർജ്ജ് അധ്യാപകരായ സിജോ…
ആനന്ദപുരം: ആനന്ദപുരം ശ്രീകൃഷ്ണ ഹയർ സെക്കൻററി സ്ക്കൂളിലെ ജൂനിയർ റെഡ്ക്രോസ് യൂണിറ്റിൻ്റെ നേതൃത്വത്തിൽ കുഴിക്കാട്ടുകോണം സാകേതം സ്നേഹസദനം സന്ദർശിച്ചു. വിദ്യാർത്ഥികൾ അമ്മമാർക്കൊപ്പം ചിലവഴിക്കുകയും അവർക്കായി ശേഖരിച്ച നിത്യോപയോഗ സാധനങ്ങളും വസ്ത്രങ്ങളും സാകേതം ഭാരവാഹി മോഹനന് കൈമാറി. വിദ്യാർത്ഥികളായ മിത്ര ഡെറ്റ്സ്, ദേവത്തൻ എസ് നായർ, ഋതുപ്രിയ ജെ.ആർ.സി അധ്യാപകരായ ബിനു ജി.കുട്ടി , സൂര്യ ജി നാഥ്, സി. മിനി എന്നിവർ പരിപാടികൾക്ക് നേതൃത്വം…
ആനന്ദപുരം : ആനന്ദപുരം ശ്രീകൃഷ്ണ ഹയർ സെക്കൻ്ററി സ്കൂളിൽ സ്വതന്ത്ര സോഫ്റ്റ് വെയർ ദിനത്തോടനുബന്ധിച്ച് ലിറ്റിൽ കൈറ്റ്സ് യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ ആർട്ടിഫിഷ്യൽ ഇൻറലിജൻസ് സാകേതിക വിദ്യയുടെ സാധ്യതകൾ ഉപയോഗപ്പെടുത്തി പ്രദർശനം സംഘടിപ്പിച്ചു. പി ടി എ പ്രസിഡൻറ് എ. എം. ജോൺസൻ അധ്യക്ഷനായി മാനേജ്മെൻറ് പ്രതിനിധി എ.എൻ വാസുദേവൻ പ്രദർശനം ഉദ്ഘാടനം ചെയ്തു. എം.പി.ടി.എ. പ്രസിഡൻ്റ് സ്മിത വിനോദ് പ്രധാന അധ്യാപികയുടെ ചുമതല…
ആനന്ദപുരം : ആനന്ദപുരം ശ്രീകൃഷ്ണ ഹയർ സെക്കൻ്ററി സ്കൂളിൽ കണ്ടൽ സംരക്ഷണ ദിനത്തോടനുബന്ധിച്ച് കാഴ്ച്ച ചിത്രപ്രദർശനം സംഘടിപ്പിച്ചു. വിദ്യാലയത്തിലെ ഇക്കോ ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ ആണ് പ്രദർശനം നടത്തിയത് വിവിധ പരിസ്ഥിതി സംരക്ഷണ പ്രവർത്തകരുടെ ചിത്രങ്ങളും കണ്ടൽ സംരക്ഷനായിരുന്ന കല്ലേൻ പൊക്കുടൻ്റെ ചിത്രങ്ങളും പ്രദർശനത്തിനെത്തി. കെ.പി. ശ്രേയ, കെ. ആർ ആദിദേവ് , എൻ.എ. അശ്വിനും വിദ്യാർത്ഥികൾക്ക് ചിത്രങ്ങളെ പരിചയപ്പെടുത്തി.അധ്യാപകരായ ടെസ്സി എം.മൈക്കിൾ ,ബി.ബിജു.…
ആനന്ദപുരം: വായനാ മാസാചരണത്തോടനുബന്ധിച്ച് ആനന്ദപുരം ശ്രീ കൃഷ്ണ ഹയർ സെക്കൻ്ററി സ്കൂളിൽ കുട്ടികളുടെ സാഹിത്യ സദസ്സ് സംഘടിപ്പിച്ചു. ബാലാമണി അമ്മയായി രംഗത്ത് വന്ന ഒന്നാം ക്ലാസുകാരി കെ.പാർവ്വണ കവിത ചൊല്ലി സദസ്സ് ഉദ്ഘാടനം ചെയ്തു. മലയാള സാഹിത്യ രംഗത്തെ പ്രതിഭകളെ പരിചയപ്പെടുത്തി നടത്തിയ ചടങ്ങ് കുട്ടികൾക്ക് നവ്യാനുഭവമായി . തുടർന്ന് സാഹിത്യ സദസ്സിലെ കുട്ടികൾ ഗാനങ്ങൾ ആലപിച്ചു. അധ്യാപകരായ ഡി ജോ എസ് തറയിൽ ദിവ്യ…
ആനന്ദപുരം: ആനന്ദപുരം ശ്രീകൃഷ്ണ ഹയർ സെക്കൻററി സ്കൂളിൽ വായനാദിന മാസാചരണത്തോടനുബന്ധിച്ച് അധ്യാപകർ കുട്ടികൾക്കായി പുസ്തകശേഖരം സമ്മാനിച്ചു. പി.ടി.എ പ്രസിഡണ്ട് എ.എം ജോൺസൻ അധ്യക്ഷനായി. ഡോ :കെ .രാജേന്ദ്രൻ വായനാ മാസാചരണം ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പാൾ ബി.സജീവ്, പ്രധാന അധ്യാപകൻ ടി. അനിൽകുമാർ, കോ.ഓർഡിനേറ്റർ ബിന്ദു.ജി കുട്ടി വിദ്യാർത്ഥി പ്രതിനിധികളായ ഋഷികേശ്, കെ.എസ് വിഷ്ണു ദേവ് എന്നിവർ പ്രസംഗിച്ചു.
ആനന്ദപുരം: അരിത്തോട്ടത്ത് മനപ്പറമ്പിലെ നാലേക്കറില് പന്തലിച്ച അക്ഷരപ്പെരുമയ്ക്ക് സപ്തതി വര്ഷത്തില് അനുമോദനവുമായ് പശ്ചിമ ബംഗാളിന്റെ ഗവര്ണ്ണറെത്തി. അവകാശികളായ മൂന്ന് തലമുറക്കാരൊന്നിച്ച് അതേറ്റുവാങ്ങിയപ്പോള് ആനന്ദപുരത്തുകാര്ക്ക് ആ നിമിഷം അവിസ്മരണീയമായി. പശ്ചിമബംഗാള് ഗവര്ണ്ണര് ഡോ.സി.വി.ആനന്ദബോസ് ആനന്ദപുരം ശ്രീകൃഷ്ണ ഹയര്സെക്കന്ഡറി സ്കൂളിന്റെ മാതൃകാപരമായ പ്രവര്ത്തനങ്ങളെക്കുറിച്ചറിഞ്ഞാണ് മാനേജ്മെന്റ് പ്രതിനിധികളെ നേരില് കണ്ട് അഭിനന്ദിക്കാനെത്തിയത്. സ്കൂള് മാനേജര് ലീല അന്തര്ജ്ജനം, മകന് എ.എന്.നീലകണ്ഠന് നമ്പൂതിരി , ചെറുമകന് അനൂപ് അരിത്തോട്ടം…
ആനന്ദപുരം : ആനന്ദപുരം ശ്രീകൃഷ്ണഹയർസെക്കൻ്ററി സ്കൂളിൽ പഠനോത്സവം സംഘടിപ്പിച്ചു.പൊതുവിദ്യാഭ്യാസവകുപ്പും സമഗ്രശിക്ഷാകേരളവും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്.ഒരു വർഷത്തെ പഠനപ്രവർത്തനങ്ങളുടെ മികച്ച പ്രവർത്തനങ്ങളാണ് കുട്ടികൾ അവതരിപ്പിച്ചത്.സ്കിറ്റ് അവതരണം, പതിനാല് ജില്ലകളെ അവതരിപ്പിക്കൽ, ഗണിതരൂപങ്ങൾ വഞ്ചിപ്പാട്ട് രീതിയിൽ അവതരിപ്പിക്കൽ, നാടൻപാട്ട്,,കലാരൂപങ്ങൾ, വിവിധതൊഴിൽ രൂപങ്ങൾ തുടങ്ങിയവ കുട്ടികൾ അവതരിപ്പിച്ചു. മുരിയാട് ഗ്രാമപഞ്ചായത്ത് അംഗം ശ്രീമതി .കെ. വൃന്ദകുമാരി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻ്റ് എ എം ജോൺസൻ അദ്ധ്യക്ഷനായി.മാനേജ്…