കൊരേച്ചാല്‍ കോരിശ്ശേരി കുമാരന്‍ ഭാര്യ സരോജിനി(87) അന്തരിച്ചു. Date: August 08, 2024 in: Slider, ചരമം Leave a comment 19 Views കോടാലി ; കൊരേച്ചാല്‍ കോരിശ്ശേരി കുമാരന്‍ ഭാര്യ സരോജിനി(87) അന്തരിച്ചു. സംസ്‌കാരം 8 ന് രാവിലെ 10 ന് വീട്ടുവളപ്പില്‍.മക്കള്‍ ; രാജന്‍,രാജീവന്‍, സുനിവന്‍, മണി, മിനി, സുജീഷ്. മരുമക്കള്‍ ; ഷീല,ലിജി,രജനി, ബാബു, മനോജ്.