മറ്റത്തൂര്‍ ശ്രീ കൃഷ്ണ ഹൈസ്‌കൂളില്‍ ‘മെഹന്തി ഫെസ്റ്റ് -2018’

മറ്റത്തൂര്‍ : മറ്റത്തൂര്‍ ശ്രീകൃഷ്ണ ഹൈ സ്‌കൂളില്‍ ചെറിയ പെരുന്നാള്‍ ആഘോഷങ്ങളോടനുബന്ധിച്ചു മെഹന്തി ഫെസ്റ്റ് മത്സരം സംഘടിപ്പിച്ചു . മുന്നൂറോളം പെണ്‍ കുട്ടികള്‍ മൈലാഞ്ചി മത്സരത്തില്‍ പങ്കെടുത്തു .

വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ ഹെഡ്മിസ്ട്രസ് എം മഞ്ജുള വിതരണം ചെയ്തു. സ്‌കൂളിലെ ആഘോഷ ചടങ്ങില്‍ ചടങ്ങില്‍ ജംഷീര്‍ കുരുണിയന്‍ , സനീഷ് കെ , പ്രവീണ്‍ എം കുമാര്‍ , ബിജു വര്‍ഗീസ് , രാഖി കെ എന്‍ തുടങ്ങുയവര്‍ സംബന്ധിച്ചു .

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!