
കൊടകര : അഖില ഭാരതീയ അയ്യപ്പ സേവസംഘം സംസ്ഥാന അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ട മോഹനന്‍ തൊമ്മാത്തിനെ ബി.ജെ.പി അഴകം ബൂത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ അനുമോദിച്ചു.
വാര്‍ഡ് മെമ്പര്‍ നന്ദകുമാര്‍ കെ വി, ബൂത്ത് പ്രസിഡന്റ് ഹെബി സൈമണ്‍ എന്നിവര്‍ പൊന്നാടയണിയിച്ചു. മുതിര്‍ന്ന പ്രവര്‍ത്തകരായ ഉണ്ണികൃഷ്ണന്‍ എടാട്ട്, സേതുമാധവന്‍ പാട്ടത്തില്‍, രാമചന്ദ്രന്‍ പാട്ടത്തില്‍ എന്നിവര്‍ പ്രസംഗിച്ചു.