കുട്ടിയമ്പലം കൊല്ലാട്ടി ജാനകി (90) അന്തരിച്ചു. Date: August 01, 2023 in: Slider, ചരമം Leave a comment 61 Views കോടാലി : കുട്ടിയമ്പലം കൊല്ലാട്ടി ജാനകി (90) അന്തരിച്ചു. സംസ്കാരം ചൊവ്വാഴ്ച വീട്ടുവളപ്പിൽ നടത്തി . ഭർത്താവ് : പരേതനായ കൊച്ചുക്കൻ. മക്കൾ : അപ്പുകുട്ടൻ, ശശി, മനോഹരൻ, കൊച്ചുണ്ണി, തങ്കമണി, രമണി, ഉഷ. മരുമക്കൾ : സരോജിനി, വാസന്തി, താര, രചിത, പ്രഭാകരൻ, അശോകൻ.