Movies Near-By

നമ്മുടെ തിയേറ്ററുകൾ എവിടെ പോയി??

ദ്വാരക, അമ്പാടി, വൃന്ദാവൻ…. ഹൌസ് ഫുൾ ആയി ഓടിയിരുന്ന ഒരു കാലം ഉണ്ടായിരുന്നു കൊടകരക്ക്. ഇപ്പോൾ നമുക്ക് ഇതെല്ലാം നഷ്ട്ടമായി. സ്കൂൾ/കോളേജ് കട്ടു ചെയ്തു ഫ്രണ്ട്സുമായി എത്രയോ സിനിമകൾ കണ്ടിട്ടുണ്ട് അല്ലെ.. ഇന്ന് അതെല്ലാം വെറും ഓർമ്മകൾ മാത്രമായി. എല്ലാം കാലമാകുന്ന ചക്രവാളത്തിൽ മഞ്ഞു പോയി. ഇപ്പോൾ കൊടകരക്കാർക്ക് സിനിമ കാണണമെങ്ങിൽ ചാലക്കുടി, കോടാലി, തൃശൂർ എന്നിവിടങ്ങളിലെ തിയേറ്ററുകളെ ആശ്രയിക്കേണ്ടി വരുന്നു. ഇനി ആകെ ഉള്ള ഒരു പ്രതീക്ഷ , കൊടകര സിറ്റി സെന്റെറിൽ വരാൻ പോകുന്ന മള്ട്ടിപ്ലെക്സ് ആണ്.  [divider]

THRISSUR

TheaterMovieShow Times
TheaterMovieShow Times
ജോർജ്ജേട്ടൻസ് രാഗം4 Shows
ചേലൂർ മൂവി മാജിക്‌ രാംദാസ്(സ്ക്രീൻ1)2 Shows 12:00PM, 03:00PM,
ചേലൂർ മൂവി മാജിക്‌ രാംദാസ്(സ്ക്രീൻ1)2Shows 06:00PM,09:00PM
ചേലൂർ മൂവി മാജിക്‌ രവികൃഷ്ണ(സ്ക്രീൻ2)4 Shows 12:00, 03:00pm, 06:00pm,09:00pm
ഗിരിജ4 Shows 12:00PM, 03:00pm, 6:15pm,9:15pm
കൈരളി 2 Shows 11:30 AM, 02:30pm,
കൈരളി 2 Shows 06:00pm,09:15pm
ശ്രീ 2 Shows 06:30AM,09:30PM,
ശ്രീ 2 Shows 11:30am, 03:00PM,
ജോസ് 4 Shows
സ്വപ്ന4 Shows 12:00PM, 03:00 PM,06:00PM, 09:00 PM,
ബിന്ദു മുവീസ്NS

[divider]

CHALAKKUDY

TheaterMovieShow Times
TheaterMovieShow Times
സുരഭി(സ്ക്രീൻ1)4 Shows 11:45AM,03:00PM,06.30AM,09:45pm
സുരഭി(സ്ക്രീൻ2)4 Shows 12:15PM,06:45PM, 03:00PM, 09:30PM
അഗസ്ത്യ സിനിമ2 Shows
അഗസ്ത്യ സിനിമ2 Shows
ഐനിക്കൽ മുവീസ് 4 Shows
അക്കര NS

[divider]

KODALY

TheaterMovieShow Times
TheaterMovieShow Times
ശ്രീലക്ഷ്മി തിയേറ്റർ 3 Shows
ശ്രീദേവി തിയേറ്റർ

[divider]

AMBALLUR

TheaterMovieShow_Times
TheaterMovieShow_Times
ശ്രീരാമ മൂവീസ് 3 Shows
ശ്രീലക്ഷ്മി 3 Shows

[divider]

IRINJALAKUDA

TheaterMovieShow_Times
TheaterMovieShow_Times
പ്രഭാത് 2 Shows 12:00PM, 03:00PM,
പ്രഭാത് 2Shows 06:15PM, 09:30PM
സിന്ധു 4 Shows 12:00PM, 02:45PM,06:15PM,09:15PM
മാസ്സ് 4 Shows 12:00PM, 02:45PM,06:15PM,09:15PM

[divider]

Book your Tickets Online @ TicketNew.Com and Catch My Seat

Note : Movie updation will be doing only on every Fridays.

Related posts

error: Content is protected !!