വല്ലപ്പാടി ദേവമാത പള്ളിയിലെ ഊട്ടുതിരുനാളിന് കൊടിയേറി

വല്ലപ്പാടി ദേവമാത പള്ളിയിലെ പരിശുദ്ധ ദൈവമാതാവിന്റെ സ്വര്‍ഗ്ഗാരോപിത ഊട്ടുതിരുനാളിന് ഇരിങ്ങാലക്കുട രൂപത വികാരി ജനറാല്‍ മോണ്‍. ജോഷി പാല്യേക്കര കൊടികയറ്റം നടത്തുന്നു.

വല്ലപ്പാടി : വല്ലപ്പാടി ദേവമാത പള്ളിയിലെ സ്വര്‍ഗ്ഗാരോപിത മാതാവിന്റെ ഊട്ടുതിരുനാളിന് ഇരിങ്ങാലക്കുട രൂപത വികാരി ജനറാല്‍ മോണ്‍. ജോഷി പാല്യേക്കര കൊടികയറ്റം നടത്തി.

എല്ലാദിവസവും വൈകീട്ട് 5 ന് ലദീഞ്ഞ്, നൊവേന, വി. കുര്‍ബ്ബാന, ആഗസ്റ്റ് 15 ന് ആഘോഷമായ ഊട്ടുതിരുനാള്‍. വികാരി ഫാ. ലിജോ കളപ്പറമ്പത്ത്, കൈക്കാരന്മാരായ ആന്റു ആരോത, നില്‍സന്‍ കോച്ചക്കാടന്‍, ബിജു കളത്തിങ്കല്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!