മേച്ചിറ : ആനമ്പലം വീട്ടില്‍ വേലായുധന്‍ (63) നിര്യാതനായി. തേശ്ശേരി ചീക്കാമുണ്ടി ശ്രീ. മഹാവിഷ്‌ണു ക്ഷേത്രം, കലയിടം ശ്രീ. മഹാദേവ ക്ഷേത്രം എന്നീ ക്ഷേത്രങ്ങളിലെ രക്ഷാധികാരിയും എലൈറ്റ് സൗണ്ട്, മേച്ചിറയുടെ ഉടമയുമായിരുന്നു. സംസ്‌കാരം ഇന്ന് (30/06/2013) രാവിലെ 10 മണിക്ക് വീട്ടുവളപ്പില്‍. ഭാര്യ : ശകുന്തള. മക്കള്‍ : രാജേശ്വരി, രാഹുല്‍.
ഈ ചരമവാര്‍ത്തകളിലെ അവസാനം കൊടുത്തിട്ടുള്ള പേരും ഫോണ്‍ നമ്പരഉം ഒഴിവാക്കണം. ആനമ്പലം വേലായുധന്‍ എന്ന ചരമവാര്‍ത്തയില്‍ മക്കളുടെ പേരിന്റെ കൂട്ടത്തില്‍ എന്‍.പി.ശിവന്റെ പേര് ഉണ്ട്. എന്‍.പി.ശിവന്‍ എന്നത് വാര്‍ത്ത അയച്ച ആളുടെ പേരാണ്. പക്ഷേ മകനാണെന്നേ വാര്‍ത്ത വായിക്കുമ്പോള്‍ തോന്നൂ.
thanks alot. Updated. Appreciated.!. weldone.
thanks alot. Updated. Appreciated.!. weldone.