കൊടകര : ഗൃഹനാഥനെ സ്വവസതിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കോടാലി മുരിക്കിങ്ങല്‍ ഊമന്‍കുളം ശങ്കരന്‍ (74) ആണ് മരിച്ചത്. വെള്ളിക്കുളങ്ങര പോലിസ് കേസ്സെടുത്തു.
സംസ്‌കാരം വ്യാഴാഴ്ച കൊരട്ടി ശ്മശാനത്തില്‍ നടത്തി . ഭാര്യ : പരേതയായ മല്ലിക. മക്കള്‍ : പരേതനായ ബിജു, ബിനു, ബിനി. മരുമക്കള്‍ : ജിനിത, ഗിരീഷ്, ചിന്നു.