ആളൂര്‍ : ആളൂര്‍ പഞ്ചായത്തില്‍ ബുധനാഴ്ച 50 പേര്‍ക്ക്് കോവിഡ് 19 സ്ഥിരീകരിച്ചു.കൊടകര പഞ്ചായത്തില്‍ 12 പേര്‍ക്കാണ് രോഗബാധ. മറ്റത്തൂര്‍, നെന്മണിക്കര പഞ്ചായത്തുകില്‍ 9 പേര്‍ക്കുവീതവും മുരിയാട് അളഗപ്പനഗര്‍ പഞ്ചായത്തുകളില്‍ 13 പേര്‍ക്കുവീതവുമാണ് രോഗം സ്ഥിരീകരിച്ചത്. പറപ്പൂക്കരയില്‍ 24 പേര്‍ക്കും പുതുക്കാട് 37 പേര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.