Breaking News

കൊടകരയില്‍ ഉച്ചഭക്ഷണപദ്ധതിയുമായി കെ.സി.വൈ.എം

കൊടകര: ഇരിങ്ങാലക്കുട രൂപത കെസിവൈഎം കൊടകര യൂണിറ്റ് കൊടകരയില്‍ ഉച്ചഭക്ഷണം ഒരുക്കുന്ന സ്പര്‍ശം പദ്ധതിയുടെ ഉദ്ഘാടനം  ഫാ.ഡേവിസ് ചിറമേല്‍ നിര്‍വ്വഹിച്ചു. രൂപത കെസിവൈഎം ചെയര്‍മാന്‍ എമില്‍ ഡേവിസ്, ഡയറക്ടര്‍ ഫാ.മെഫിന്‍ തെക്കേക്കര, ജനറല്‍സെക്രട്ടറി നിഖില്‍ ലിയോണ്‍സ്, കൊടകര  വികാരി ഫാ. ഡേവിസ് കല്ലിങ്കല്‍, എന്നിവര്‍ സംസാരിച്ചു.

കെസിവൈഎം അസി ഡയറക്ടര്‍ ഫാ ടിനോ മെച്ചേരി, കൊടകര സഹ വികാരി ഫാ ജെര്‍ലിറ്റ് കാക്കനാടന്‍, സ്പര്‍ശം ഫദ്ധതി കോഡിനേറ്റര്‍  ബിജോയ് ഫ്രാന്‍സിസ്, സെനറ്റ് മെമ്പര്‍ റിജോ ജോയ്, ചാലക്കുടി മേഖലാ ട്രഷറര്‍ അഖില്‍ പയസ്, കൊടകര കെസിവൈഎം പ്രസിഡന്റ് ജോണ്‍, മേഖല ജോ. സെക്രട്ടറിമാരായ ലിയാരാ ബെന്റി,ആന്‍ലിന്‍ ഫ്രാന്‍സിസ്,  എന്നിവര്‍ നേതൃത്വം നല്‍കി.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!