കൊടകരയിൽനിന്നും ഒന്നര കിലോമീറ്ററകലെ പുത്തുക്കാവിൽ ഹൗസ് പ്ലോട്ടുകൾ വില്പ്പനക്ക്… വീടുവക്കാൻ അനുയോജ്യമായ 7 സെന്റ് പ്ലോട്ട് മുതൽ ലഭ്യമാണ് . ഈ പ്ലോട്ടുകളുടെ 1500 മീറ്റർ ചുറ്റളവിൽ മള്ട്ടിസ്പേഷാലിട്ടി ഹൊസ്പിറ്റൽ, സൂപ്പർ മാർക്കറ്റ് , പ്രാഥമികാരോഗ്യ കേന്ദ്രം , സ്കൂളുകൾ, കോളേജുകൾ, കമ്പ്യൂട്ടർ പഠന പരിശീലന കേന്ദ്രങ്ങൾ, കലാ പരിശീലന വിദ്യാലയങ്ങൾ, ആരാധനാലയങ്ങൾഅതോടൊപ്പം തന്നെ എല്ലാവിധ നിത്യോപയോഗ സാധനങ്ങളും ഈ 1500 മീറ്റർ ചുറ്റളവിൽ ലഭ്യമാണ്. ഒരിക്കലും വറ്റാത്ത ജലസ്രോതസ്സുകൾ ഉള്ളതുകൊണ്ട് തന്നെ നിങ്ങളുടെ സ്വപ്ന ഗൃഹം പണിയാൻ ഏറ്റവും അനുയോജ്യമായ സ്ഥലമാണിത്. പ്ലോട്ട് സ്വന്തമാക്കുവാൻ ആഗ്രഹിക്കുന്നവർ +91 8943006007 എന്ന നമ്പറിൽ വിളിക്കൂ.