മാങ്ങപറിക്കുന്നതിനിടെ കോണിമറിഞ്ഞുവീണ് വൃദ്ധന്‍ മരിച്ചു

കൊടകര: കോണിയില്‍ കയറി നിന്ന് മാങ്ങ പറിക്കുന്നിതിനിടെ കോണിമറിഞ്ഞ് വീണ് വൃദ്ധന്‍ മരിച്ചു. കൊടകര മരത്തംപ്പിള്ളി മാടമ്പി ചോനേടന്‍ ജോസ് (71)ആണ മരിച്ചത്. ാേകണിയില്‍നിന്നും വീണപ്പോള്‍ റോഡില്‍ തലയിടിച്ചാണ്.

മരണം.ഭാര്യ: തങ്കമ്മ. മക്കള്‍: ഷാജു, ഷൈനി, ഷൈജീ, നൈജി. മരുമക്കള്‍: മേരി, വര്‍ഗ്ഗീസ്, ജെയ്ക്കബ്, ജോയി. സംസ്‌ക്കാരം ശനിയാഴ്ച 3.30 ന് കൊടകര സെന്റ് ജോസഫ്‌സ് പള്ളി സെമിത്തേരിയില്‍.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!