വയോധികനെ കിണറില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കോടാലി: വയോധികനെ കിണറില്‍ മരിച്ച നിലയില്‍ കണ്ടെത്തി .കോടാലി കൊരേച്ചാല്‍ കൈക്കുളങ്ങര രാമകൃഷ്ണനെ(80) ആണ് വീട്ടുപറമ്പിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.വെള്ളികളങ്ങര പോലീസിന്റെ സാന്നിദ്ധ്യത്തില്‍ പുതുക്കാട് ഫയര്‍ഫോഴ്സെത്തി മൃതദേഹം പുറത്തെടുത്ത് ചാലക്കുടി സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി. ഭാര്യ: പരേതയായ തങ്ക. മക്കള്‍: ശാരദ, ശോഭന, പ്രഹ്ലാദന്‍, സജിനി.
മരുമക്കള്‍: മനോഹരന്‍, ഷാജു,സിനി, രാമദാസ്.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!