കൊടകര: സ്വകാര്യ ഭക്ഷണശാലയില്‍ നിന്നും ബിരിയാണി കഴിച്ച സഹോദരിമാര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു. കൊടകര വട്ടേക്കാട് സ്വദേശി ബിജുവിന്റെ ഭാര്യ ശരണ്യ, നന്തിക്കര സ്വദേശി ഷിജുവിന്റെ ഭാര്യ ശാരിക എന്നീ സഹോതരിമാര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. പരാതിയെത്തുടര്‍ന്ന് കൊടകര പഞ്ചായത്തിലെ ആരോഗ്യവിഭാഗം ഉദ്വോഗസ്ഥര്‍ ഭക്ഷ്യശാലയില്‍ പരിശോധന നടത്തി.
ഭക്ഷ്യവിഷബാധയെത്തുടര്‍ന്ന് സഹോദരിമാരെ കൊടകരയിലെ സ്വകാര്യആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊടകര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.ആര്‍.പ്രസാദന്‍, പഞ്ചായത്തംഗം എം.ഡി.നാരായണന്‍ എന്നിവര്‍ ആശുപത്രിയില്‍ ഭക്ഷ്യവിഷബാധയേറ്റവരെ സന്ദര്‍ശിച്ചു.
Which hotel
Kindly share hotel name
ഹോട്ടലിന്റെ പേര് വെളിപ്പെടുത്താനുള്ള ധൈര്യവും കാണിക്കണം.
fuck .. where is the hptel name ?