മനക്കുളങ്ങര നടുവിൽ വീട്ടിൽ ശശി (65) അന്തരിച്ചു. Date: January 12, 2024 in: ചരമം Leave a comment 87 Views കൊടകര : മനക്കുളങ്ങര നടുവിൽ വീട്ടിൽ ശശി (65) അന്തരിച്ചു. സംസ്കാരം ശനിയാഴ്ച രാവിലെ 11 ന് പോട്ട ശ്മശാനത്തിൽ. ഭാര്യ : പരേതയായ ലത. മക്കൾ : ലേഖ, മണികണ്ഠൻ. മരുമക്കൾ :രഞ്ജിത്ത്, സാറ