കോടാലി ; സപര്യം എന്ന പേരില്‍ 22,23 തീയതികളില്‍ കോടാലി എല്‍.പി സ്‌കൂളില്‍ സംഘടിപ്പിക്കുന്ന മുതിര്‍ന്ന ഫോട്ടോഗ്രാഫര്‍ സുനില്‍ സപര്യയുടെ ഫോട്ടോഗ്രാഫുകളുടെ പ്രദര്‍ശനത്തിന്റെ ബ്രോഷര്‍ പ്രകാശനം ഡോ.ഉണ്ണികൃഷ്ണന്‍ പുളിക്കല്‍ നിര്‍വഹിച്ചു.
പി.എസ്.സുരേന്ദ്രന്‍ ഏറ്റുവാങ്ങി. ടി.ബാലകൃഷ്ണമേനോന്‍ അധ്യക്ഷത വഹിച്ചു. കൊടകര ഉണ്ണി, പി.എസ്.അംബുജാക്ഷന്‍, വി.കെ.കാസിം, പ്രകാശന്‍ ഇഞ്ചക്കുണ്ട്, രഞ്ജിത്ത് മാധവന്‍, ടി.കെ.ലാലന്‍ എന്നിവര്‍ പ്രസംഗിച്ചു.