കാവില്‍ ആളുരുത്താന്‍ റിട്ട.അധ്യാപകന് പരേതനായ ഉണ്ണിയുടെ ഭാര്യ തങ്കം(83) അന്തരിച്ചു. Date: April 18, 2024 in: Slider, അമ്പല വാര്‍ത്തകള്‍, ചെമ്പുചിറ, നാടിപ്പാറ, നൂലുവള്ളി, പ്രാദേശിക വാര്‍ത്തകള്‍ Leave a comment 94 Views കൊടകര ; കാവില്‍ ആളുരുത്താന്‍ റിട്ട.അധ്യാപകന് പരേതനായ ഉണ്ണിയുടെ ഭാര്യ തങ്കം(83) അന്തരിച്ചു. റിട്ട.ഗവ.ടീച്ചേഴ്സ് സഹകരണസംഘം ജീവനക്കാരിയായിരുന്നു. സംസ്കാരം നടത്തി . മക്കള്‍ ; പ്രിയന്, പ്രേമ, പ്രദീപ്. മരുമക്കള്‍ ; ചാന്ദിനി, വേലായുധന്, സ്മിത.