Breaking News

കൊടകരയുടെ പ്രിയ ഡോക്ടർ വി.കെ.പുഷ്പാംഗദൻ അന്തരിച്ചു.

കൊടകര വാഴപ്പിളി കൃഷണൻകുട്ടി മകൻ ഡോ: വി.കെ. പുഷ്പാംഗദൻ (79) നിര്യാതനായി. ഭാര്യ ഉഷ മക്കൾ ഡോ: സിനി. വി.പി. ഡോ അഷി, വി.പി. ഡോ. ബിനു വി.പി. (കൊടകര ശാന്തി ആശുപത്രി ). മരുമക്കൾ ശ്രീകുമാർ പോളക്കുളത്ത് , ബിജു എടത്താടൻ . ഡോ. അനീഷ. പേരക്കുട്ടികൾ: സൻജന,സൻജയ്, സ്വാതി, ദിയാ , ആരവ്.

ആളൂർ, കൊടകര , മറ്റത്തൂർ ഗവ: ആശുപത്രികളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. മറ്റത്തൂർ ഗവ: ആശുപത്രി സുപ്രണ്ടായിരിക്കുമ്പോൾ ആണ് സർവ്വീസിൽ നിന്നും വിരമിച്ചത്. സംസ്കാര ചടങ്ങുകൾ ഇന്ന് ഉച്ചതിരിഞ്ഞ് 3 മണിക്ക് കൊടകരയിലെ വസതിയിൽ വച്ച്.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!