Breaking News

ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു 

കോടാലി: സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയില്‍ മോര്‍ ഇഗ്‌നാത്തിയോസ് നൂറോനോ യൂത്ത് അസോസിയേഷന്റെ നേതൃത്വത്തില്‍ പതിറ്റാണ്ടുകളായി നിലനില്‍ക്കുന്ന മലങ്കര സഭാ തര്‍ക്കം പരിഹരിക്കുന്നതിന് വേണ്ടി നിയമപരിഷ്‌ക്കരണ കമ്മീഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് കെ. ടി. തോമസ് സര്‍ക്കാരിന് സമര്‍പ്പിച്ച ശുപാര്‍ശയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു.

പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്ന ദേവാലയങ്ങളില്‍ ഹിത പരിശോധന നടത്തി ഭൂരിപക്ഷത്തിന് ദേവാലയങ്ങള്‍ വിട്ടുകൊടുക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. വികാരി ഫാ. ബിജു തുണ്ടിപ്പറമ്പില്‍  എന്നിവര്‍ നേത്യത്വം നല്‍കി.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!