പയ്യപ്പിള്ളി ലോനപ്പന്‍ (88) അന്തരിച്ചു. Date: April 18, 2024 in: Slider, ചരമം Leave a comment 55 Views കൊടകര :പയ്യപ്പിള്ളി ലോനപ്പന്‍ (88) അന്തരിച്ചു. സംസ്‌കാരം വ്യാഴാഴ്ച കൊടകര സെന്റ് ജോസഫ് പള്ളി സെമിത്തേരിയില്‍ . ഭാര്യ: ത്രേസ്യാമ മക്കള്‍: ലൈഷ, ലൈലി, ലൈജു. മരുമക്കള്‍: ജോസ് റാഫേല്‍, ജെയിംസ് പി എല്‍, രമ്യ ലൈജു.