124-ാമത് നേത്രപരിശോധനാ ക്യാമ്പ് 20 ന്

കൊടകര : മനക്കുളങ്ങര ലയണ്‍സ് ക്ലബ്് അഹല്യ കണ്ണാശുപത്രിയുടെ സഹകരണത്തോടെ നടത്തുന്ന 124-ാമത് സൗജന്യ നേത്രപരിശോധന തിമിരശസ്ത്രക്രിയാക്യാമ്പ് 20 ന് രാവിലെ 9 മുതല്‍ ഉച്ചക്ക് 1 വരെ കൊടകര ഗവ.എല്‍.പി സ്‌കൂളില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളത്തില്‍ അറിയിച്ചു. പി.രാധാകൃഷ്ണന്‍, സഞ്ജീവ് മേനോന്‍ എന്നിവര്‍ പങ്കെടുത്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!