കൊടകര : പൂനിലാര്‍ക്കാവ് ദേവീക്ഷേത്രത്തിലെ നാഗരാജ-നാഗയക്ഷിക്ഷേത്രത്തിലെ ആയില്യംപൂജയും നാഗങ്ങള്‍ക്ക് പാലുംനൂറും നല്‍കലും സര്‍പ്പബലിയും നടന്നു. പാമ്പുമേക്കാട്ട് ജാതവേദന്‍ നമ്പൂതിരി മുഖ്യകാര്‍മ്മികത്വം വഹിച്ചു.
വിശേഷാല്‍പൂജകള്‍, കലശാഭിഷേകം, പൂലുംനൂറും നല്‍കല്‍, സര്‍പ്പബലി, അന്നദാനം എന്നിവയുണ്ടായി. ദേവസ്വം ഭാരാവഹികളായ ഡി.നിര്‍മ്മല്‍,ഇ .രവീന്ദ്രന്‍ എന്ിവര്‍ നേതൃത്വം നല്‍കി.