കൊടകര : ഭക്ഷ്യസുരക്ഷാവകുപ്പ് സംഘടിപ്പിക്കുന്ന ലൈസന്‍സ് മേള 22 ന് രാവിലെ 10 മുതല്‍ കൊടകര മേല്‍പ്പാലം ജംഗ്ഷനില്‍ സംഘടിപ്പിക്കുന്നു. രജിസ്ട്രേഷനായി ഫോട്ടോ ഐഡി, പാസ്പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവയും ലൈസന്‍സിനായി ഫോട്ടോ ഐഡി (ആധാര്‍), പഞ്ചായത്ത് ലൈസന്‍സ്, വെള്ളം പരിശോധന റിപ്പോര്‍ട്ട്, പാര്‍ട്ണര്‍ഷിപ്പ് ഡീഡ്, പ്രൊപ്രൈറ്റര്‍ഷിപ്പ് ഡിക്ലറേഷന്‍, രികാള്‍ പ്ലാന്‍ എന്നിവയും കൊണ്ടുവരേണ്ടതാണ്. രജിസ്ട്രേഷന്‍ ഫീസ് 100 രൂപയും ലൈസന്‍സ് ഫീസ് 2000 രൂപ മുതലുമാണ്.