കൊടകര : ഗവ. ബോയ്‌സ് ഹൈസ്‌കൂളില്‍ പി.ടി.എ പൊതുയോഗം വാര്‍ഡ് മെമ്പര്‍ സി.ഡി സിബി. ഉദ്ഘാടനം ചെയ്തു. സന്തോഷ്‌കുമാര്‍ കെ.എസ് അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക ജിഷജോണ്‍സണ്‍, ജോബിന്‍ എം.തോമസ് , സന്ധ്യ.ടി.യു എന്നിവര്‍ പ്രസംഗിച്ചു.
ഭാരവാഹികളായി മനോജ് വലിയപുരക്കല്‍ (പ്രസിഡണ്ട്), രതീഷ് കെ.സി (വൈ.പ്രസിഡണ്ട്), ജിഷജോണ്‍സണ്‍, പ്രദീപ് എ.വി, ജോജു സി.എല്‍, അന്‍വര്‍ സാദിക്ക്, മീര അനില്‍കുമാര്‍, ആശസുരേഷ്, ജോസ്മി(കമ്മിറ്റി) , സിബി സുരേഷ്( പ്രസിഡണ്ട്,എം.പി.ടി.എ), സജീവ് എന്‍.വി (എസ്.എം.സി ചെയര്‍മാന്‍) എന്നിവര തെരഞ്ഞെടുത്തു.