കൊടകര പൂനിലാർക്കാവിലമ്മയുടെ ഭക്തിഗാനം റിലീസ് ചെയ്തു
പൂനിലാർക്കാവ് ദേവി ഭക്തിഗാനം റിലീസ് ചെയ്തു. കൊടകര പൂനിലാർക്കാവ് ദേവി ക്ഷേത്രത്തിൻ്റെ ചരിത്രവും പ്രാധാന്യവും ഭക്തി നിർഭരമായി അവതരിപ്പിക്കുകയാണ് ‘ കാവിലമ്മേ ദേവി’ എന്ന ഭക്തിഗാനം. ശ്രീമതി ഇ കെ പുഷ്പവതിയുടെ വരികൾക്ക് ഈണം നൽകി ആലപിച്ചിരിക്കുന്നത് പ്രശാന്ത് ശങ്കറാണ് .കൊടകര ഗവണ്മെൻ്റെ ഗേൾസ് സ്കൂളിലെ ഹൈസ്കൂൾ വിഭാഗം മലയാളം അധ്യാപികയായി സേവനമനുഷ്ഠിച്ച വ്യക്തിയാണ് പുഷ്പവതി ടീച്ചർ. കൊടകര കാവിൽ ദേശത്തു ദീർഘകാലമായി താമസിക്കുന്ന…