അധ്യാപകർക്ക് സ്വീകരണമൊരുക്കി വിദ്യാർത്ഥികൾ

ആനന്ദപുരം: അധ്യാപക ദിനത്തോടനുബന്ധിച്ച് ആനന്ദപുരം ശ്രീകൃഷ്ണ ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥികൾ അധ്യാപകർക്ക് സ്വീകരണമൊരുക്കി

വിദ്യാലയത്തിലെ ജൂനിയർ റെഡ്ക്രോസ് യൂണിറ്റിൻ്റെയും സ്കൗട്ട്സ് & ഗൈഡ്സ് യൂണിറ്റിൻ്റെയും ആഭിമുഖ്യത്തിലാണ് ചടങ്ങുകൾ സംഘടിപ്പിച്ചത് .കുട്ടിൾ തയ്യാറാക്കിയ ആശംസാ കാർഡുകളും പൂച്ചെണ്ടുകളും നൽകി ആശംസാ ഗാനത്തോടെയാണ് കുട്ടികൾ അധ്യാപകരെ സ്വീകരിച്ചത് .

യൂണിറ്റ് ലീഡർമാരായ ,പി. എസ് ശ്രീപ്രിയ. അതുൽ കൃഷ്ണ യൂണിറ്റ് ചാർജ്ജ് അധ്യാപകരായ സിജോ ജോസ്, ബിനു ജി കുട്ടി ,സൂര്യ ജി.നാഥ് എന്നിവർ നേതൃത്വം നൽകി.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!