കടമ്പോട് മുട്ടത്ത്കുളങ്ങര കുറുവത്ത് വിലാസിനി അമ്മ (69) അന്തരിച്ചു. Date: August 13, 2024 in: Slider, ചരമം Leave a comment 17 Views കോടാലി : കടമ്പോട് മുട്ടത്ത്കുളങ്ങര കുറുവത്ത് വിലാസിനി അമ്മ (69) അന്തരിച്ചു. സംസ്കാരം നടത്തി. ഭർത്താവ് : അരീക്കാട്ട് സുകുമാരൻ നായർ. മക്കൾ :: സന്തോഷ്, സുഭാഷ്, സന്ധ്യ. മരുമക്കൾ : സരിത, ഹരിശങ്കർ.