ആനത്തടം വൈക്കത്താടന്‍ അയ്യപ്പന്‍കുട്ടി ഭാര്യ ദേവകി(83) അന്തരിച്ചു. Date: August 11, 2024 in: Slider, ചരമം Leave a comment 37 Views കൊടകര ; ആനത്തടം വൈക്കത്താടന്‍ അയ്യപ്പന്‍കുട്ടി ഭാര്യ ദേവകി(83) അന്തരിച്ചു. സംംസ്‌കാരം നടത്തി. മക്കള്‍ : പ്രീതി, ബൈജി, കണ്ണന്‍,ഷിബു. മരുമക്കള്‍ : സജീവന്‍, സുരേഷ്, സുസ്മിത, ലിനി.