ആലത്തൂര്‍ മല്ലിശ്ശേരിവീട്ടില്‍ കാര്‍ത്ത്യായനിയമ്മ(85) അന്തരിച്ചു. Date: October 09, 2024 in: Slider, ചരമം Leave a comment 10 Views കൊടകര ; ആലത്തൂര്‍ മല്ലിശ്ശേരിവീട്ടില്‍ കാര്‍ത്ത്യായനിയമ്മ(85) അന്തരിച്ചു. ഭര്‍ത്താവ് ; കണയത്ത് രാധാകൃഷ്ണന്‍നായര്‍. മക്കള്‍ : സുജിത്ത്, സുമിത. മരുമക്കള്‍ : സ്മിത, മുകുന്ദന്‍. സംസ്‌കാരം വ്യാഴാഴ്ച രാവിലെ 11 ന് പാറമേക്കാവ് ശാന്തിഘട്ടില്‍