കൊടകര : കൊടകര ഗ്രാമപഞ്ചായത്ത് കേന്ദ്ര ഗ്രന്ഥശാലയിലെ പി എസ് സി പരീക്ഷ പഠന കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ എല്‍ ഡി ക്ലാര്‍ക്ക് മാതൃക പരീക്ഷ 27 ന് ഉച്ചക്ക് 2 മുതല്‍ ഗ്രന്ഥശാലയില്‍ നടത്തും. പങ്കെടുക്കുവാന്‍ താല്പര്യമുള്ളവര്‍ 25 ന് മുന്‍പായി രജിസ്റ്റര്‍ ചെയ്യുക. ഫോണ്‍ : 8078207598