മംഗലന്‍ ദേവസ്സിക്കുട്ടി മകന്‍ പോള്‍സണ്‍(56) അന്തരിച്ചു. Date: August 13, 2024 in: Slider, ചരമം Leave a comment 35 Views നന്തിക്കര ; മംഗലന്‍ ദേവസ്സിക്കുട്ടി മകന്‍ പോള്‍സണ്‍(56) അന്തരിച്ചു. സംസ്‌കാരം ഇന്ന് വൈകീട്ട് 4 ന് നന്തിക്കര സെന്റ്‌മേരീസ് പള്ളി സെമിത്തേരിയില്‍. ഭാര്യ ; ഷൈനി. മക്കള്‍ ; അഖില്‍, അന്ന. മരുമകന്‍: ക്രിസ്റ്റ.