മറ്റത്തൂര്‍ പടിഞ്ഞാട്ടുംമുറി കാളത്തുപറമ്പില്‍ കുഞ്ചുക്കുട്ടിയമ്മ(85) അന്തരിച്ചു. Date: August 13, 2024 in: Slider, ചരമം Leave a comment 14 Views കൊടകര ; മറ്റത്തൂര്‍ പടിഞ്ഞാട്ടുംമുറി കാളത്തുപറമ്പില്‍ കുഞ്ചുക്കുട്ടിയമ്മ(85) അന്തരിച്ചു.ഭര്‍ത്താവ് ; പരേതനായ അത്തക്കുടത്ത് കുമാരന്‍നായര്‍. മക്കള്‍ : മണികണ്ഠന്‍, ശ്രീജ. മരുമക്കള്‍ ; ടിന്റു, സന്ദീപ്. സംസ്‌കാരം നടത്തി.