കൊടകര ; വയനാട്ടില്‍ ഉരുള്‍പ്പൊട്ടലില്‍ എല്ലാം നഷ്ടപ്പെട്ട സഹോദരങ്ങളുടെ പുനരധിവാസത്തിനായി ചാലക്കുടി സംഘജില്ലയിലെ സേവാഭാരതി പ്രവര്‍ത്തകര്‍ സംഭരിച്ച വീട്ടുസാധനങ്ങളുമായുള്ള വാഹനത്തിന്റെ ഫ്‌ളാഗ് ഓഫ് ചാലക്കുടി ജില്ലാസംഘചാലക് അഡ്വ.കെ.എസ് റോഷ് നിര്‍വഹിച്ചു. വെല്ലപ്പാടി കണ്ടംകുളങ്ങര മഹാവിഷ്ണുക്ഷേത്രസന്നിധിയില്
വിഭാഗ് സേവാപ്രമുഖ് എം.കൃഷ്ണകുമാര്‍, ബി.ജെ.പി പട്ടികജാതിമോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ ഷാജുമോന്‍ വട്ടേക്കാട്, സേവാഭാരതി ജില്ലാ സെക്രട്ടറി ആദര്‍ശ് പനമ്പിള്ളി, കൊടകര ഖണ്ഡ് കാര്യവാഹ് എം.സുനില്‍കുമാര്‍, സേവാഭാരതി കൊടകര പഞ്ചായത്ത് ജോ.സെക്രട്ടറി രഘു പി മേനോന്‍, എം.എല്‍.വി നായര്‍ എന്നിവര്‍ പ്രസംഗിച്ചു.