കൊടകര ; പുതുച്ചേരിയിലെ പോണ്ടി മറീനാ ബീച്ചില്‍ നടന്ന ദേശീയ സ്വീ സ്വിമ്മിങ്ങ് മാരത്തണില്‍ അര കിലോമീറ്റര്‍ മത്സരത്തില്‍ എലൈറ്റ് കാറ്റഗറി വിഭാഗത്തില്‍ ദേവിക ബെസ്റ്റ് ഫിനീഷറായി.
കൊടകര കാവുംതറ കൊത്തളത്തില്‍ വിനോദ്-ബിന്ദു ദമ്പതികളുടെ മകളും വയനാട് മാനന്തവാടി പുത്തന്‍വീട്ടില്‍ നിധിന്റെ പത്‌നിയുമായ ദേവിക മാള ഡോ.രാജു ഡേവീസ് ഇന്റര്‍നാഷണല്‍ സ്‌കൂളിലെ നീന്തല്‍ പരിശീലകയാണ് .