ഗാന്ധിനഗര്‍ തോട്ടത്തില്‍ ഓസേപ്പ്(82) അന്തരിച്ചു Date: August 08, 2024 in: Slider, ചരമം Leave a comment 37 Views കൊടകര ; ഗാന്ധിനഗര്‍ തോട്ടത്തില്‍ ഓസേപ്പ്(82) അന്തരിച്ചു. സംസ്‌കാരം നടത്തി. ഭാര്യ ; സിസിലി. മക്കള്‍ ; ജിമ്മി, സിസ്റ്റര്‍ ജാന്‍സി, ജിഷോ. മരുമക്കള്‍ : ഷീബ, ജോബായ്.