വെള്ളിക്കുളങ്ങര: മാവിന്‍ ചുവട് പരേതനായ കോട്ടക്കല്‍ ലോനപ്പന്റെ ഭാര്യ റോസമ്മ (87) അന്തരിച്ചു. സംസ്‌കാരം കൊടുങ്ങ സെന്റ് സെബാസ്റ്റ്യന്‍ പള്ളി സെമിത്തേരിയില്‍ നടത്തി . മക്കള്‍: ജോണി, ചാക്കോച്ചന്‍, സെലീന, ബെന്നി, പരേതനായ വര്‍ഗീസ്സ് ,സെബാസ്റ്റ്യന്‍, മിനി,ഔസേഫ്, ഷൈനി. മരുമക്കള്‍: ക്ലാര ജോണി (മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത് മുന്‍ മെമ്പര്‍),ജെസി, യാക്കോബ്, ഷീബ, സിന്ധു, ജോയ്,ബിജി, സണ്ണി.