സംയുക്ത ട്രേഡ് യൂണിയനുകളുടെ യോഗം ഐ.ന്.ടി.യു.സി. ജനറല് സെക്രട്ടറി കെ.എ. ജോയ് ഉദ്ഘാടനം ചെയ്യുന്നു. പേരാമ്പ്ര :’ കേന്ദ്ര ട്രേഡ് യൂണിയനുകള് സെപ്തംബര് 2 ന് നടത്തുന്ന പൊതുപണിമുടക്കിന് മുന്നോടിയായി അപ്പോളോ ടയേഴ്സിലെ നാല് അംഗീകൃത ട്രേഡ് യൂണിയനുകളായ സി.ഐ.ടി.യു, ഐ.എന്.ടി.യു.സി, ബി.എം.എസ്, എ.ടി.ഡബ്യൂ.എം. എന്നിവ സംയുക്തമായി കമ്പനി ഗേറ്റില് മീറ്റിംഗ്…
കൊടകര : മറ്റത്തൂര്ക്കുന്ന് മഞ്ഞളി വീട്ടില് ലോനപ്പന്റെ മകന് ജോണി (80) നിര്യാതനായി. സംസ്കാരം ഇന്ന് (വ്യാഴം) രാവിലെ 10 ന് നിത്യസഹായമാത പള്ളി സെമിത്തേരിയില്. ഭാര്യ : പരേതയായ തങ്കമ്മ.
കൊടകര : പേരാമ്പ്ര പാറപ്പുറത്ത് വീട്ടില് കൊച്ചക്കന്റെ മകന് രാജന് (51) നിര്യാതനായി. സംസ്കാരം ഇന്ന് (വ്യാഴം) കാലത്ത് 10.30 ന് പോട്ട ശാന്തിസ്ഥലില്. ഭാര്യ : ലത. മക്കള് : സുഹാസ്, സ്വരന്.
തേശ്ശേരി : തേശ്ശേരി ഗ്രാമത്തെ ഹരിതാഭമാക്കുക എന്ന ഉദ്ദേശ്യത്തോടെ ആരംഭിച്ച ”മുകുളം തേശ്ശേരി” യുടെ ഭാഗമായി സെന്റ് മേരീസ് ദേവാലയമുറ്റത്ത് വിളയിച്ച നൂറോളം ഏത്തവാഴകളുടെ വിളവെടുപ്പ്, കൊടകര പഞ്ചായത്ത് പ്രസിഡന്റ് റോസിലി വര്ഗ്ഗീസ് നിര്വ്വഹിച്ചു. വികാരി ഫാ. ലിജോ കോങ്കോത്ത്, വാര്ഡ് മെമ്പര് ജോണി മാഞ്ഞാങ്ങ, കെ.എല്.എം. പ്രസിഡന്റ് ജോയ് ആനേക്കല്…
മഹാത്മാഗാന്ധി തൊഴില്ദാനപദ്ധതിയില് നടപ്പിലാക്കിയ നഴ്സറി പദ്ധതിയുടെ ഉദ്ഘാടനവും തൈകളുടെ വിതരണവും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.ജി. ശങ്കരനാരായണന് ഉദ്ഘാടനം ചെയ്യുന്നു. നെല്ലായി : ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്തും പറപ്പൂക്കര ഗ്രാമപഞ്ചായത്തും സംയുക്തമായി മഹാത്മാഗാന്ധി തൊഴില്ദാനപദ്ധതിയില് നടപ്പിലാക്കിയ നഴ്സറി പദ്ധതിയുടെ ഉദ്ഘാടനവും തൈകളുടെ വിതരണവും നടത്തി. പറപ്പൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.കെ.…
കൊടകര പ്രസ് ക്ലബ്ബില് ഓണാഘോഷം സംഘടിപ്പിച്ചു. പ്രസിഡന്റ് മധു സമ്പാളൂര് അധ്യക്ഷത വഹിച്ചു. അംഗങ്ങള്ക്കുള്ള ഓണസമ്മാനവിതരണം വൈസ് പ്രസിഡന്റും സീനിയര് പത്രപ്രവര്ത്തകനുമായ ലോനപ്പന് കടമ്പോട് നിര്വഹിച്ചു. സെക്രട്ടറി ടി.ജി.അജോ , ജോയിന്റ്് സെക്രട്ടറി സി.കെ.സുനില്കുമാര്, ശ്രീധരന് കളരിക്കല്, ഐ.ആര്.രാജന്, രഞ്ജിത് മാധവന്, കൊടകര ഉണ്ണി, പി.കെ.നൗഷാദ് , സാബു…