കൊടകര : പൊന്നാത്ത് വീട്ടില്‍ നാരായണന്‍കുട്ടി മേനോന്‍ (74) നിര്യാതനായി. സംസ്‌കാരം ഇന്ന് (ബുധന്‍) രാവിലെ 9 ന് പോട്ട ക്രിമിറ്റോറിയത്തില്‍. ഭാര്യ : പത്മിനി. മക്കള്‍ : രമേശ്കുട്ടി മേനോന്‍, അനിത മേനോന്‍. മരുമക്കള്‍ : മായ, സാജു.
Home / പൊന്നാത്ത് വീട്ടില്‍ നാരായണന്‍കുട്ടി മേനോന്‍ (74) നിര്യാതനായി.
