Breaking News
Home Page – Blog big
ദന്ത പരിശോധന ക്യാമ്പും, ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു. 

ദന്ത പരിശോധന ക്യാമ്പും, ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു. 

ചെമ്പച്ചിറ: ലഹരി മുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി ജിഎച്ച്എസ്എസ് ചെമ്പച്ചിറയിലെ ലഹരി വിരുദ്ധ ക്ലബ്ബിന്റെയും എസ് പി സി യുടെയും ആഭിമുഖ്യത്തിൽ ദന്ത പരിശോധന ക്യാമ്പും, ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം മറ്റത്തൂർ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ...
Read more
ഗാന്ധിനഗര്‍ പള്ളത്തകാട്ടില്‍ തെക്കുംതല ജോര്‍ജ് (79) അന്തരിച്ചു

ഗാന്ധിനഗര്‍ പള്ളത്തകാട്ടില്‍ തെക്കുംതല ജോര്‍ജ് (79) അന്തരിച്ചു

കൊടകര ; ഗാന്ധിനഗര്‍ പള്ളത്തകാട്ടില്‍ തെക്കുംതല ജോര്‍ജ് (79) അന്തരിച്ചു. സംസ്‌കാരം നടത്തി. ഭാര്യ : ത്രേസ്യക്കുട്ടി. മക്കള്‍ : ലിജി, ലിജോ, അജോ (കൊടകര കേബിള്‍ വിഷന്‍). മരുമക്കള്‍ ; മനോജ്, സല്‍മ, റിത.
Read more
സാകേതത്തിലേക്ക് സ്നേഹസ്പർശവുമായി ആനന്ദപുരം ശ്രീകൃഷ്ണയിലെ റെഡ് ക്രോസ് യൂണിറ്റ്.

സാകേതത്തിലേക്ക് സ്നേഹസ്പർശവുമായി ആനന്ദപുരം ശ്രീകൃഷ്ണയിലെ റെഡ് ക്രോസ് യൂണിറ്റ്.

ആനന്ദപുരം: ആനന്ദപുരം ശ്രീകൃഷ്ണ ഹയർ സെക്കൻററി സ്ക്കൂളിലെ ജൂനിയർ റെഡ്ക്രോസ് യൂണിറ്റിൻ്റെ നേതൃത്വത്തിൽ കുഴിക്കാട്ടുകോണം സാകേതം സ്നേഹസദനം സന്ദർശിച്ചു. വിദ്യാർത്ഥികൾ അമ്മമാർക്കൊപ്പം ചിലവഴിക്കുകയും അവർക്കായി ശേഖരിച്ച നിത്യോപയോഗ സാധനങ്ങളും വസ്ത്രങ്ങളും സാകേതം ഭാരവാഹി മോഹനന് കൈമാറി. വിദ്യാർത്ഥികളായ മിത്ര ഡെറ്റ്...
Read more
മനക്കുളങ്ങര നടുവിൽ വീട്ടിൽ ശശി (65) അന്തരിച്ചു.

മനക്കുളങ്ങര നടുവിൽ വീട്ടിൽ ശശി (65) അന്തരിച്ചു.

കൊടകര : മനക്കുളങ്ങര നടുവിൽ വീട്ടിൽ ശശി (65) അന്തരിച്ചു. സംസ്കാരം ശനിയാഴ്ച രാവിലെ 11 ന് പോട്ട ശ്മശാനത്തിൽ. ഭാര്യ : പരേതയായ ലത.  മക്കൾ : ലേഖ, മണികണ്ഠൻ. മരുമക്കൾ :രഞ്ജിത്ത്, സാറ
Read more
കൊടകരയുടെ  പ്രിയ ഡോക്ടർ വി.കെ.പുഷ്പാംഗദൻ അന്തരിച്ചു.

കൊടകരയുടെ പ്രിയ ഡോക്ടർ വി.കെ.പുഷ്പാംഗദൻ അന്തരിച്ചു.

കൊടകര വാഴപ്പിളി കൃഷണൻകുട്ടി മകൻ ഡോ: വി.കെ. പുഷ്പാംഗദൻ (79) നിര്യാതനായി. ഭാര്യ ഉഷ മക്കൾ ഡോ: സിനി. വി.പി. ഡോ അഷി, വി.പി. ഡോ. ബിനു വി.പി. (കൊടകര ശാന്തി ആശുപത്രി ). മരുമക്കൾ ശ്രീകുമാർ പോളക്കുളത്ത് , ബിജു എടത്താടൻ . ഡോ. അനീഷ. പേരക്കുട്ടികൾ: സൻജന,സൻജയ്, സ്വാതി, ദിയാ , ആരവ്. ആളൂർ, കൊടകര , മറ്റത്തൂർ ഗവ: ആശുപത്ര...
Read more
പുത്തുകാവ് ഈശ്വരമംഗലം ശിവക്ഷേത്രമഹോത്സവം ഇന്ന് ആഘോഷിക്കും

പുത്തുകാവ് ഈശ്വരമംഗലം ശിവക്ഷേത്രമഹോത്സവം ഇന്ന് ആഘോഷിക്കും

കൊടകര ; പുത്തുകാവ് ഈശ്വരമംഗലം ശിവക്ഷേത്രമഹോത്സവം ഇന്ന് ആഘോഷിക്കും. രാവിലെ 5 ന് അഭിഷേകം, മലര്‍നിവേദ്യം, 5.30 ന് ഗണപതിഹോമം, 7 ന് നവകാഭിഷേകം, 8 ന് ശ്രീഭൂതബലി, 9 ന് ശിവേലി, പഞ്ചാരിമേളം, ഉച്ചതിരിഞ്ഞ് 2 ന് കാഴ്ചശിവേലി, പഞ്ചവാദ്യം, 5 ന് പാണ്ടിമേളം, 6.30 ന് ദീപാരാധന, 7 ന് കലാക്ഷേത്ര സംഗീതവിദ്യാലയത്തിന്റെ ഭക്തിഗ...
Read more
error: Content is protected !!