Breaking News
Home Page – Blog big
ഉപജില്ലാ കലോത്സവം ലോഗോ പ്രകാശനം

ഉപജില്ലാ കലോത്സവം ലോഗോ പ്രകാശനം

കൊടകര : ഇരിങ്ങാലക്കുട വിദ്യാഭ്യാസ ഉപജില്ല കേരള സ്‌കൂള്‍ കലോത്സവത്തിന്റെ ലോഗോ പ്രകാശനം നിര്‍വഹിച്ചു .  14 മുതല്‍ 17 വരെ  ആനന്ദപുരം ശ്രീകൃഷ്ണ ഹയര്‍സെക്കന്‍ഡറി സ്‌ക്കൂളില്‍ വച്ചാണ് കലോത്സവം.  മുരിയാട് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ യു വിജയനും കലോത്സവം പബ്ലിസിറ്റി കമ്മി...
Read more
ചിന്ത് കലാകാര സംഗമം

ചിന്ത് കലാകാര സംഗമം

കൊടകര ; ചിന്ത് കലാകാരക്കൂട്ടം കലാസംഘടനയുടെ ആഭിമുഖ്യത്തില്‍ ആളൂര്‍ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ ഹാളില്‍ ചിന്ത് കലാകാരന്മാരുടെ സംഗമം നടന്നു. മുതിര്‍ന്ന ചിന്ത്പാട്ട് കലാകാരനും കേരള ഫോക് ലോര്‍ അക്കാദമി അവാര്‍ഡ് ജേതാവുമായ ബാലഗംഗാധര തിലകന്‍ ഉദ്ഘാടനം ചെയ്തു.പ്രസിഡണ്ട്   ബാബു കടുപ്പശ്ശേരി അധ്യക്ഷത വഹിച്ചു.  സി ആര...
Read more
മഹിളാ സംഗമംനടത്തി

മഹിളാ സംഗമംനടത്തി

കൊടകര :മഹിളാമോര്‍ച്ച പുതുക്കാട് മണ്ഡലം സമിതിയുടെനേതൃത്വത്തില്‍ നെല്ലായിയില്‍ മഹിള സംഗമം നടത്തി.  മഹിളമോര്‍ച്ചസംസ്ഥാന വൈസ് പ്രസിഡണ്ട് അഡ്വ:രൂപ ബാബു ഉദ്ഘാടനം ചെയ്തു. മഹിളമോര്‍ച്ച മണ്ഡലം പ്രസിഡണ്ട്  ശ്രുതി ശിവപ്രസാദ് അദ്ധ്യക്ഷത വഹിച്ചു. അഡ്വ: ബി..ഗോപാലകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തി. മഹിളമോര്‍ച്ച ജില്ല ജന:സെ...
Read more
കോന്നേങ്കണ്ടത്ത് ഭാര്‍ഗവിയമ്മ (91) അന്തരിച്ചു.

കോന്നേങ്കണ്ടത്ത് ഭാര്‍ഗവിയമ്മ (91) അന്തരിച്ചു.

കോടാലി: മാങ്കുറ്റിപ്പാടം പരേതനായ പുത്തന്‍വീട്ടില്‍ ഭാസ്‌കരന്‍ നായരുടെ ഭാര്യ കോന്നേങ്കണ്ടത്ത് ഭാര്‍ഗവിയമ്മ (91) അന്തരിച്ചു. മക്കള്‍: ദിവാകരന്‍,രാജലക്ഷ്മി,രാധാമണി,ഉഷ,ലത. മരുമക്കള്‍: പുഷ്പലത,മധുനായര്‍, പരേതനായ രാഘവന്‍നായര്‍, മുരളി, രാമന്‍കുട്ടി. സംസ്‌കാരം തിങ്കളാഴ്ച ് രാവിലെ 9.30ന് വീട്ടുവളപ്പില്‍.
Read more
സരസ്വതി വിദ്യാനികേതനില്‍  കേരളപിറവി ആഘോഷം

സരസ്വതി വിദ്യാനികേതനില്‍  കേരളപിറവി ആഘോഷം

കൊടകര : പേരാമ്പ്ര  സരസ്വതി വിദ്യാനികേതന്‍ സെന്‍ട്രല്‍  ആഭിമുഖ്യത്തില്‍ കേരളപിറവി   ആഘോഷിച്ചു. വിവേകാനന്ദ ട്രസ്റ്റ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ രമ കൃഷ്ണന്‍കുട്ടി ദീപം തെൡയിച്ചു. മാതൃസമിതി പ്രസിഡന്റ് അഡ്വ.സന്ധ്യ സന്തോഷ് അധ്യക്ഷത വഹിച്ചു. സംസ്‌കൃതാധ്യാപകന്‍  കൃഷ്ണപ്രസാദ് കേരളപിറവിയുടെ സന്ദേശം പകര്‍ന്നു. കേരള...
Read more
മോഹനന്‍ തൊമ്മാത്തിന് അനുമോദനം

മോഹനന്‍ തൊമ്മാത്തിന് അനുമോദനം

കൊടകര : അഖില ഭാരതീയ അയ്യപ്പ സേവസംഘം സംസ്ഥാന അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ട  മോഹനന്‍ തൊമ്മാത്തിനെ ബി.ജെ.പി  അഴകം ബൂത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍  അനുമോദിച്ചു. വാര്‍ഡ് മെമ്പര്‍  നന്ദകുമാര്‍ കെ വി, ബൂത്ത് പ്രസിഡന്റ്  ഹെബി സൈമണ്‍ എന്നിവര്‍ പൊന്നാടയണിയിച്ചു. മുതിര്‍ന്ന പ്രവര്‍ത്തകരായ  ഉണ്ണികൃഷ്ണന്‍ എടാ...
Read more
error: Content is protected !!