Breaking News
Home Page – Blog big
കൊടകര ഷഷ്ഠി; ഉദ്വോഗസ്ഥരുടേയും ജനപ്രതിനിധികളുടേയും യോഗം നടത്തി

കൊടകര ഷഷ്ഠി; ഉദ്വോഗസ്ഥരുടേയും ജനപ്രതിനിധികളുടേയും യോഗം നടത്തി

കൊടകര ; കുന്നതൃക്കോവില്‍ ക്ഷേത്രത്തിലെ നവംബര്‍ 18 ന് നടക്കുന്ന ഷഷ്ഠിമഹോത്സവത്തോടനുബന്ധിച്ച് ജനപ്രതിനിധികളുടേയും വിവിധ ഡിപ്പാര്‍ട്ടുമെന്റുകളിലെ ഉദ്വോഗസ്ഥരുടേയും യോഗം നടന്നു. സനീഷ്‌കുമാര്‍ജോസഫ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ദേവസ്വം പ്രസിഡണ്ട് ഡി.നിര്‍മ്മല്‍ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അമ്പി...
Read more
ആയുര്‍വേദആശുപത്രിയിലേക്ക് വീല്‍ചെയര്‍ നല്‍കി

ആയുര്‍വേദആശുപത്രിയിലേക്ക് വീല്‍ചെയര്‍ നല്‍കി

പേരാമ്പ്രാ : പേരാമ്പ്രാ സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രിയിലേക്ക് റോട്ടറി ക്ലബ് ഓഫ് കൊടകര വീല്‍ചെയര്‍ നല്‍കി.  ക്ലബ് പ്രസിഡന്റ് റൊട്ടേറിയന്‍ അനൂപ് കെ ദിനേശന്‍ നേതൃത്വം വഹിച്ചു. ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ ആക്‌നെസ് ക്ലീറ്റസ്, സീനിയര്‍ മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ ബിജു ബാലകൃഷ്ണന്‍,  ഡോക്ടര്‍ സ്മിനി ജെ മൂ...
Read more
കൊമ്പുവാദ്യകുലപതിക്ക് യാത്രാമൊഴി

കൊമ്പുവാദ്യകുലപതിക്ക് യാത്രാമൊഴി

കൊടകര :  കൊമ്പുവാദന കുലപതി എരവത്ത് രാമന്‍നായര്‍ക്ക് കലാലോകത്തിന്റെ യാത്രാമൊഴി. വാര്‍ധക്യസഹജമായ അസുഖത്തെത്തുടര്‍ന്ന് വ്യാഴാഴ്ച വൈകീട്ടാണ്  മുതിര്‍ന്ന കൊമ്പുവാദ്യകലാകാരന്‍ എരവത്ത് രാമന്‍നായര്‍  അന്തരിച്ചത്. കൊടകര കാവുതറയിലെ വസതിയിലും സംസ്‌കാരം നടന്ന പാറമേക്കാവിന്റെ ശാന്തിഘട്ടിലും  രാമന്‍നായര്‍ക്ക് അന്ത്യാ...
Read more
കൊമ്പ് വിദ്വാന്‍ എരവത്ത് രാമന്‍നായര്‍ അന്തരിച്ചു

കൊമ്പ് വിദ്വാന്‍ എരവത്ത് രാമന്‍നായര്‍ അന്തരിച്ചു

കൊടകര ; മുതിര്‍ന്ന കൊമ്പ് വാദ്യകലാകാരന്‍ കൊടകര കാവുംതറ എരവത്ത് രാമന്‍നായര്‍(94) അന്തരിച്ചു. കൊടകര കല്ലേങ്ങാട്ട് വീട്ടില്‍ പാറുക്കുട്ടിയമ്മയുടേയും  ചിറ്റ്യേത്ത് ശങ്കരന്‍നായരുടേയും മകനായി കൊല്ലവര്‍ഷം 1106 ലാണ് രാമന്‍ നായരുടെ ജനനം. പ്രാഥമികസ്‌കൂള്‍ വിദ്യാഭ്യാസം മാത്രം നേടിയ ഇദ്ദേഹം കൊമ്പുവാദ്യവിദഗ്ധരായ  മഞ...
Read more
തപാല്‍ ദിനാചരണം

തപാല്‍ ദിനാചരണം

കൊടകര: ഗ്രാമപഞ്ചായത്ത് കേന്ദ്ര ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തില്‍ ലോക-ദേശീയ തപാല്‍ ദിനത്തോടനുബന്ധിച്ച്  വിദ്യാര്‍ത്ഥികളും വായനക്കാരും പ്രിയപ്പെട്ട എഴുത്തുകാര്‍ക്ക് കത്തുകളെഴുതി. ഗവ. നാഷണല്‍ ബോയ്‌സ്, ഗേള്‍സ് ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികളാണ് തങ്ങള്‍ക്ക് പഠിക്കുവാനുള്ള പാഠപുസ്തകത്തിലെ രചയിതാക്കള്‍ക്ക് ആസ്വാദന കുറി...
Read more
മൂലംകുടം സ്‌കൂളില്‍ മൊബൈല്‍ പ്ലാനറ്റോറിയം

മൂലംകുടം സ്‌കൂളില്‍ മൊബൈല്‍ പ്ലാനറ്റോറിയം

കൊടകര : കുട്ടികള്‍ക്കായി മൊബൈല്‍ പ്ലാനറ്റോറിയമൊരുക്കി മൂലംകുടം എസ്.എന്‍.വി.യു.പി സ്‌കൂള്‍.  ബഹറൈന്‍ ആസ്ഥാനമായ മസ്റ്ററി ഡോംസ് കമ്പനിയുമായി സഹകരിച്ചാണ്   വിദ്യാര്‍ത്ഥികള്‍ക്കായി ആകാശവിസ്മയങ്ങള്‍ നേരിട്ടു കണ്ട് അറിവു നേടുന്നതിനായി മൊബൈല്‍ പ്ലാനറ്റോറിയം ക്ലാസ് റൂമില്‍  തയ്യാറാക്കിയിരിക്കുന്നത. പ്രദര്‍ശനോദ്ഘ...
Read more
error: Content is protected !!