Breaking News
Home Page – Blog big
പൂനിലാര്‍ക്കാവില്‍ ആയില്യംപൂജയും സര്‍പ്പബലിയും നടത്തി

പൂനിലാര്‍ക്കാവില്‍ ആയില്യംപൂജയും സര്‍പ്പബലിയും നടത്തി

കൊടകര : പൂനിലാര്‍ക്കാവ് ദേവീക്ഷേത്രത്തിലെ നാഗരാജ-നാഗയക്ഷിക്ഷേത്രത്തിലെ ആയില്യംപൂജയും നാഗങ്ങള്‍ക്ക് പാലുംനൂറും നല്‍കലും സര്‍പ്പബലിയും നടന്നു. പാമ്പുമേക്കാട്ട് ജാതവേദന്‍ നമ്പൂതിരി മുഖ്യകാര്‍മ്മികത്വം വഹിച്ചു. വിശേഷാല്‍പൂജകള്‍, കലശാഭിഷേകം, പൂലുംനൂറും നല്‍കല്‍, സര്‍പ്പബലി, അന്നദാനം എന്നിവയുണ്ടായി. ദേവസ്വം ഭ...
Read more
‘തേന്‍മൊഴികള്‍’ പ്രകാശനം ചെയ്ത് സുരേഷ്‌ഗോപി

‘തേന്‍മൊഴികള്‍’ പ്രകാശനം ചെയ്ത് സുരേഷ്‌ഗോപി

കൊടകര : മലയോരഗ്രാമമായ മറ്റത്തൂര്‍ പഞ്ചായത്തിലെ ജനസമ്പര്‍ക്കപരിപാടിക്കിടെ ബി.ജെ.പി നേതാവിന്റെ ബാലസാഹിത്യകൃതിയായ തേന്‍മൊഴികള്‍ പ്രകാശനം ചെയ്ത് നടന്‍ സുരേഷ് ഗോപി. ഇന്നലെ വാസുപുരത്ത് നടന്ന കോഫി വിത്ത് സുരേഷ് ഗോപി ജനസമ്പര്‍ക്ക പര്യടനത്തിനിടെയാണ്  ബി.ജെ.പി നേതാവുകൂടിയായ ശ്രീധരന്‍ കളരിക്കലിന്റെ 53 കവിതകളടങ്ങിയ...
Read more
സപര്യം : ബ്രോഷര്‍ പ്രകാശനം നടത്തി

സപര്യം : ബ്രോഷര്‍ പ്രകാശനം നടത്തി

കോടാലി ;  സപര്യം എന്ന പേരില്‍ 22,23 തീയതികളില്‍ കോടാലി എല്‍.പി സ്‌കൂളില്‍ സംഘടിപ്പിക്കുന്ന മുതിര്‍ന്ന ഫോട്ടോഗ്രാഫര്‍ സുനില്‍ സപര്യയുടെ ഫോട്ടോഗ്രാഫുകളുടെ പ്രദര്‍ശനത്തിന്റെ  ബ്രോഷര്‍ പ്രകാശനം  ഡോ.ഉണ്ണികൃഷ്ണന്‍ പുളിക്കല്‍ നിര്‍വഹിച്ചു. പി.എസ്.സുരേന്ദ്രന്‍ ഏറ്റുവാങ്ങി. ടി.ബാലകൃഷ്ണമേനോന്‍ അധ്യക്ഷത വഹിച്ചു....
Read more
മേളകലാസംഗീത സമിതി വാര്‍ഷിക പൊതുയോഗം നടന്നു

മേളകലാസംഗീത സമിതി വാര്‍ഷിക പൊതുയോഗം നടന്നു

കൊടകര : മേളകലാസംഗീത സമിതി വാര്‍ഷിക പൊതുയോഗം നടന്നു. പി.എം.നാരായണമാരാര്‍ അധ്യക്ഷത വഹിച്ചു. കല്ലേങ്ങാട്ട് ബാലകൃഷ്ണന്‍, ഡി.വി.സുദര്‍ശന്‍, സിദ്ധാര്‍ഥന്‍ തൊറവ്, രാമു നന്തിപുലം എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികളായി പി.എം.നാരായണമാരാര്‍ (പ്രസിഡണ്ട്), കൊടകര ഉണ്ണി (സെക്രട്ടറി), അരുണ്‍ പാലാഴി (ട്രഷറര്‍), കണ്ണമ്പത്തൂ...
Read more
അന്താരാഷ്ട്രശ്രീകൃഷ്ണകേന്ദ്രം : റിസര്‍ച്ച് സെന്റര്‍ ഓഫീസ് തുറന്നു

അന്താരാഷ്ട്രശ്രീകൃഷ്ണകേന്ദ്രം : റിസര്‍ച്ച് സെന്റര്‍ ഓഫീസ് തുറന്നു

കൊടകര :  കനകമല വട്ടേക്കാട് വൃന്ദാരണ്യം അന്താരാഷ്ട്ര ശ്രീകൃഷ്ണകേന്ദ്രത്തിന്റെ റിസര്‍ച്ച് സെന്റര്‍ ഓഫീസ് ഉദ്ഘാടനം വിഭാഗ് സംഘചാലക് ആമേട വാസുദേവന്‍ നമ്പൂതിരി നിര്‍വഹിച്ചു. ആര്‍.എസ്.എസ് പ്രാന്തകാര്യവാഹക് പി.എന്‍.ഈശ്വരന്‍ അനുഗദ്രഹപ്രഭാഷണം നടത്തി. സഹസമ്പര്‍ക്ക പ്രമുഖ് പി.എന്‍.ഹരികൃഷ്ണന്‍,വിഭാഗ് സംഘചാലക്മാരായ ക...
Read more
error: Content is protected !!