കൊടകര : മേളകലാസംഗീത സമിതി വാര്‍ഷിക പൊതുയോഗം നടന്നു. പി.എം.നാരായണമാരാര്‍ അധ്യക്ഷത വഹിച്ചു. കല്ലേങ്ങാട്ട് ബാലകൃഷ്ണന്‍, ഡി.വി.സുദര്‍ശന്‍, സിദ്ധാര്‍ഥന്‍ തൊറവ്, രാമു നന്തിപുലം എന്നിവര്‍ പ്രസംഗിച്ചു.
ഭാരവാഹികളായി പി.എം.നാരായണമാരാര്‍ (പ്രസിഡണ്ട്), കൊടകര ഉണ്ണി (സെക്രട്ടറി), അരുണ്‍ പാലാഴി (ട്രഷറര്‍), കണ്ണമ്പത്തൂര്‍ വേണുഗോപാല്‍ (വൈസ്.പ്രസിഡണ്ട്), വിജില്‍ ആര്‍ മേനോന്‍ (ജോ.സെക്രട്ടറി), റിനിത്ത് ചിറ്റിശ്ശേരി, പി.ഡി.അനൂപ്, ഒ.രാമന്‍, സുരേഷ് ശിവരാമന്‍, ബാബു കല്ലുവഴി, ജയകൃഷ്ണന്‍ തോട്ടാപ്പിള്ളി, കിഷോര്‍ പേരാമ്പ്ര, രാജുവാരിയര്‍ മരുത്തോംപിള്ളി ( കമ്മിറ്റിയംഗങ്ങള്‍) എന്നിവരെ തെരഞ്ഞെടുത്തു.