Breaking News
Home Page – Blog big
കുട്ടിയമ്പലം കൊല്ലാട്ടി ജാനകി (90) അന്തരിച്ചു.

കുട്ടിയമ്പലം കൊല്ലാട്ടി ജാനകി (90) അന്തരിച്ചു.

കോടാലി : കുട്ടിയമ്പലം കൊല്ലാട്ടി ജാനകി (90) അന്തരിച്ചു. സംസ്കാരം ചൊവ്വാഴ്ച വീട്ടുവളപ്പിൽ നടത്തി . ഭർത്താവ് : പരേതനായ കൊച്ചുക്കൻ. മക്കൾ : അപ്പുകുട്ടൻ, ശശി, മനോഹരൻ, കൊച്ചുണ്ണി, തങ്കമണി, രമണി, ഉഷ. മരുമക്കൾ : സരോജിനി, വാസന്തി, താര, രചിത, പ്രഭാകരൻ, അശോകൻ.
Read more
മേളകലാസംഗീത സമിതി വാർഷികം; ഗോപുരത്തിങ്കല്‍ പാണ്ടിക്ക് പഴുവില്‍ രഘൂമാരാര്‍

മേളകലാസംഗീത സമിതി വാർഷികം; ഗോപുരത്തിങ്കല്‍ പാണ്ടിക്ക് പഴുവില്‍ രഘൂമാരാര്‍

കൊടകര ;  മേളകലാസംഗീത സമിതിയുടെ വാര്‍ഷികാഘോഷത്തോടനുബന്ധിച്ച ചിങ്ങം 1 ന് നടക്കുന്ന ഗോപുരത്തിങ്കല്‍ പാണ്ടിമേളത്തിന് ഇക്കുറി പഴുവില്‍ രഘുമാരാര്‍ അമരക്കാരനാകും. പെരുവനം കുട്ടന്‍മാരാര്‍, കിഴക്കൂട്ട് അനിയന്‍മാരാര്‍, പെരുവനം സതീശന്‍മാരാര്‍, ചേരാനെല്ലൂര്‍ ശങ്കരന്‍കുട്ടന്‍മാരാര്‍,വെള്ളിത്തിരുത്തി ഉണ്ണിനായര്‍, ചൊവ...
Read more
കാഴ്ച്ച – ചിത്രപ്രദർശനം സംഘടിപ്പിച്ചു

കാഴ്ച്ച – ചിത്രപ്രദർശനം സംഘടിപ്പിച്ചു

ആനന്ദപുരം : ആനന്ദപുരം ശ്രീകൃഷ്ണ ഹയർ സെക്കൻ്ററി സ്കൂളിൽ കണ്ടൽ സംരക്ഷണ ദിനത്തോടനുബന്ധിച്ച് കാഴ്ച്ച ചിത്രപ്രദർശനം സംഘടിപ്പിച്ചു. വിദ്യാലയത്തിലെ ഇക്കോ ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ ആണ് പ്രദർശനം നടത്തിയത് വിവിധ പരിസ്ഥിതി സംരക്ഷണ പ്രവർത്തകരുടെ ചിത്രങ്ങളും കണ്ടൽ സംരക്ഷനായിരുന്ന കല്ലേൻ പൊക്കുടൻ്റെ ചിത്രങ്ങളും പ്രദർ...
Read more
പാട്ടും കവിതയുമായി കുഞ്ഞാലിപ്പാറയില്‍ മഴപ്പാട്ടുകൂട്ടം

പാട്ടും കവിതയുമായി കുഞ്ഞാലിപ്പാറയില്‍ മഴപ്പാട്ടുകൂട്ടം

കൊടകര ; മറ്റത്തൂര്‍ ഡോട്ട് ഇന്‍ സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തില്‍ പാട്ടും കവിതയുമായി  മഴപ്പാട്ടുകൂട്ടം കുഞ്ഞാലിപ്പാറയില്‍ ഒത്തുകൂടി.  പ്രസിഡന്റ് ജോയ് കാവുങ്ങല്‍ അധ്യക്ഷത വഹിച്ച ചടങ്ങ് കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആര്‍.രഞ്ജിത്ത് ഉല്‍ഘാടനം നിര്‍വ്വഹിച്ചു. വാര്‍ഡ് മെമ്പര്‍ സുമേഷ് മൂത്തമ്പാടന്...
Read more
എടത്താടന്‍ ഉണ്ണികൃഷ്ണന്‍ ഭാര്യ സ്മിത(46) അന്തരിച്ചു.

എടത്താടന്‍ ഉണ്ണികൃഷ്ണന്‍ ഭാര്യ സ്മിത(46) അന്തരിച്ചു.

ആളൂര്‍:    എടത്താടന്‍ ഉണ്ണികൃഷ്ണന്‍ ഭാര്യ സ്മിത(46) അന്തരിച്ചു. ആളൂര്‍ എസ്എന്‍ വി യു പി സ്‌കൂള്‍ ജീവനക്കാരിയായിരുന്നു. മക്കള്‍ ; അനില്‍, ആകാശ്. സംസ്‌കാരം വെള്ളിയാഴ്ച രാവിലെ 11 ന് വീട്ടുവളപ്പില്‍.
Read more
കാവില്‍ തെക്കേടത്ത് പരേതനായ ബാലകൃഷ്ണന്‍നായരുടെ ഭാര്യ രാധ(80) അന്തരിച്ചു.

കാവില്‍ തെക്കേടത്ത് പരേതനായ ബാലകൃഷ്ണന്‍നായരുടെ ഭാര്യ രാധ(80) അന്തരിച്ചു.

കൊടകര ; കാവില്‍ തെക്കേടത്ത് പരേതനായ ബാലകൃഷ്ണന്‍നായരുടെ ഭാര്യ രാധ(80) അന്തരിച്ചു. മക്കള്‍ : രമ, ശോഭ, ഗീത. മരുമക്കള്‍ : ശിവരാമന്‍, കേശവന്‍, പരേതനായ രാധാകൃഷ്ണന്‍. സംസ്‌കാരം ബുധനാഴ്ച രാവിലെ 11 ന് ഐവര്‍മഠത്തില്‍.
Read more
error: Content is protected !!