കൊടകര ; മേളകലാസംഗീത സമിതിയുടെ വാര്‍ഷികാഘോഷത്തോടനുബന്ധിച്ച ചിങ്ങം 1 ന് നടക്കുന്ന ഗോപുരത്തിങ്കല്‍ പാണ്ടിമേളത്തിന് ഇക്കുറി പഴുവില്‍ രഘുമാരാര്‍ അമരക്കാരനാകും. പെരുവനം കുട്ടന്‍മാരാര്‍, കിഴക്കൂട്ട് അനിയന്‍മാരാര്‍, പെരുവനം സതീശന്‍മാരാര്‍, ചേരാനെല്ലൂര്‍ ശങ്കരന്‍കുട്ടന്‍മാരാര്‍,വെള്ളി
പഴുവില്‍ രഘുമാരാര്‍ക്കൊപ്പം കുറുംകുഴല്‍, വീക്കംചെണ്ട, കൊമ്പ്, ഇലത്താളം എന്നിവയില്‍ ഇക്കറു യഥാക്രമം വെളപ്പായ നന്ദനന്‍, കണ്ണമ്പത്തൂര്‍ വേണുഗോപാല്‍, മച്ചാട് പത്മകുമാര്‍, കുമ്മത്ത് നന്ദനന്‍ എന്നിവരും നേതൃത്വം നല്‍കും.