Breaking News
Home Page – Blog big
തിരുത്തൂര്‍ ക്ഷേത്രത്തില്‍  അഷ്ടമിരോഹിണി ആഘോഷം

തിരുത്തൂര്‍ ക്ഷേത്രത്തില്‍  അഷ്ടമിരോഹിണി ആഘോഷം

കൊടകര: കാവില്‍ തിരുത്തൂര്‍ ശ്രീകൃഷ്ണക്ഷേത്രത്തിലെ അഷ്ടമിരോഹിണി ഇന്ന് ആഘോഷിക്കും. നിര്‍മാല്യം, ഉദയാസ്തമനപൂജ, പിറന്നാള്‍സദ്യ,  കുട്ടികളുടെ കലാപരിപാടികള്‍ എന്നിവയുണ്ടാകും.  ചടങ്ങുകള്‍ക്ക്് ക്ഷേത്രം തന്ത്രി അഴകത്ത് മാധവന്‍ നമ്പൂതിരി കാര്‍മികത്വം വഹിക്കും.
Read more
സംഗതി കളറായി കൂട്ടുകാർ ടീച്ചേഴ്സ് ആയി

സംഗതി കളറായി കൂട്ടുകാർ ടീച്ചേഴ്സ് ആയി

ആനന്ദപുരം: അധ്യാപക ദിനത്തോടനുബന്ധിച്ച് ആനന്ദപുരം ശ്രീകൃഷ്ണ ഹയർ സെക്കൻ്ററി സ്കൂളിൽ ലിറ്റിൽ ടീച്ചേഴ്സ് കാസെടുത്തു. മുൻകൂട്ടി പേരുകൾ റജിസ്റ്റർ ചെയ്ത 15 പേരാണ് അധ്യാപകരായി ക്ലാസെടുത്തത്. കൂട്ടുകാർ വിവിധ വിഷയങ്ങൾ ഗൗരവത്തോടെ എടുത്തതോടെ കൂട്ടുകാർ അനുസരണയുള്ള കുട്ടികളായി. രാവിലെ വിദ്യാലയത്തിൽ ജൂനിയർ റെഡ്ക്രോസ്,...
Read more
ഭാരതീയ വിദ്യാനികേതന്‍ സംസ്ഥാന യോഗാസന – ചെസ്സ് ചാമ്പ്യന്‍ഷിപ്പ്

ഭാരതീയ വിദ്യാനികേതന്‍ സംസ്ഥാന യോഗാസന – ചെസ്സ് ചാമ്പ്യന്‍ഷിപ്പ്

കൊടകര : ഭാരതീയ വിദ്യാനികേതന്‍ സംസ്ഥാന യോഗാസന – ചെസ്സ് ചാമ്പ്യന്‍ഷിപ്പ് നന്തിക്കര ശ്രീരാമകൃഷ്ണ വിദ്യാനികേതന്‍ പബ്ലിക് സ്‌കൂളില്‍ നടന്നു.  മുന്‍ യോഗ ചാമ്പ്യന്‍ കുമാരി അനുഷ സി. എം. ഉദ്ഘാടനം ചെയ്തു. ഭാരതീയ വിദ്യാനികേതന്‍ സംസ്ഥാന ഓര്‍ഗനൈസിംഗ് സെക്രട്ടറി ആര്‍. അനീഷ് കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. സ്‌ക്കൂള്...
Read more
ഓണാഘോഷം സംഘടിപ്പിച്ചു

ഓണാഘോഷം സംഘടിപ്പിച്ചു

കൊടകര : ഗവ.ബോയ്‌സ് ഹൈസ്‌കൂള്‍ 1984-86 ബാച്ചിലെ വിദ്യാര്‍ഥികളുടെ വാട്ട്‌സാപ്പ് കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍  ഗവ.എല്‍.പി സ്‌കൂളില്‍ ഓണാഘോഷം ‘സ്മൃതിമര്‍മ്മരം” സംഘടിപ്പിച്ചു.   എല്‍.പി സ്‌കൂള്‍ പ്രധാനാധ്യാപിക ഡൈനി ഉദ്ഘാടനം ചെയ്തു.  പി.വി.ജയന്‍ അധ്യക്ഷത വഹിച്ചു. റിട്ട.അധ്യാപകരായ ശിവരാമന്‍, ചന്ദ്...
Read more
ആനന്ദപുരം ശ്രീകൃഷ്ണയിൽ സോഫ്റ്റ് വെയർ എക്സിബിഷൻ

ആനന്ദപുരം ശ്രീകൃഷ്ണയിൽ സോഫ്റ്റ് വെയർ എക്സിബിഷൻ

ആനന്ദപുരം : ആനന്ദപുരം ശ്രീകൃഷ്ണ ഹയർ സെക്കൻ്ററി സ്കൂളിൽ സ്വതന്ത്ര സോഫ്റ്റ് വെയർ ദിനത്തോടനുബന്ധിച്ച് ലിറ്റിൽ കൈറ്റ്സ് യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ ആർട്ടിഫിഷ്യൽ ഇൻറലിജൻസ് സാകേതിക വിദ്യയുടെ സാധ്യതകൾ ഉപയോഗപ്പെടുത്തി പ്രദർശനം സംഘടിപ്പിച്ചു. പി ടി എ പ്രസിഡൻറ് എ. എം. ജോൺസൻ അധ്യക്ഷനായി മാനേജ്മെൻറ് പ്രതിനിധി എ.എൻ വ...
Read more
ഭാരതീയ വിദ്യാനികേതന്‍  ജില്ലാ ഖൊ- ഖൊ, കബഡി മത്സരങ്ങള്‍

ഭാരതീയ വിദ്യാനികേതന്‍  ജില്ലാ ഖൊ- ഖൊ, കബഡി മത്സരങ്ങള്‍

കൊടകര:  ഭാരതീയ വിദ്യാനികേതന്‍ തൃശ്ശൂര്‍ ജില്ലാ ഖൊ- ഖൊ, കബഡി മത്സരങ്ങള്‍ക്ക്  കൊടകര സരസ്വതി വിദ്യാനികേതന്‍ സെന്‍ട്രല്‍ സ്‌കൂളില്‍ തുടക്കമായി. മുന്‍ സന്തോഷ്ട്രോഫി താരം അനില്‍കുമാര്‍ ഉദ്ഘാടന ം ചെയ്തു.  ഭാരതീയ വിദ്യാനികേതന്‍ തൃശ്ശൂര്‍ ജില്ലാ സെക്രട്ടറി ജി. രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.പ്രിന്‍സിപ്പാള്‍. പി...
Read more
error: Content is protected !!