കൊടകര : ഗവ.ബോയ്‌സ് ഹൈസ്‌കൂള്‍ 1984-86 ബാച്ചിലെ വിദ്യാര്‍ഥികളുടെ വാട്ട്‌സാപ്പ് കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ ഗവ.എല്‍.പി സ്‌കൂളില്‍ ഓണാഘോഷം ‘സ്മൃതിമര്‍മ്മരം” സംഘടിപ്പിച്ചു. എല്‍.പി സ്‌കൂള്‍ പ്രധാനാധ്യാപിക ഡൈനി ഉദ്ഘാടനം ചെയ്തു. പി.വി.ജയന്‍ അധ്യക്ഷത വഹിച്ചു. റിട്ട.അധ്യാപകരായ ശിവരാമന്‍, ചന്ദ്രന്‍, പോള്‍, സതിദേവി, ഗിരിജ, ലീലാമ്മ എന്നിവരെ ആദരിച്ചു.
കേരള പോലീസ് അക്കാദമി സൂപ്രണ്ട് ഓഫ് പോലീസ് അസി.ഡയറക്ടര്‍ പി.വാഹിദ്, മുകുന്ദപുരം താലൂക്ക് ഡെപ്യൂട്ടി തഹസില്‍ദാര്‍ വേണുഗോപാല്‍ എന്നിവര്‍ സമ്മാനദാനം നിര്‍വഹിച്ചു. പി.പങ്കജാക്ഷന്‍, പി.സുരേഷ്, രഘുനാഥ് ആന്തപ്പിള്ളി കെ.ആര്‍.രാധാകൃഷ്