Breaking News
Home Page – Blog big
കല്ലേറ്റുംകരയിൽ ബസ്സും മോട്ടോർ സൈക്കിളും കൂട്ടിയിടിച്ചു : ബൈക്ക് യാത്രക്കാരൻ മരിച്ചു

കല്ലേറ്റുംകരയിൽ ബസ്സും മോട്ടോർ സൈക്കിളും കൂട്ടിയിടിച്ചു : ബൈക്ക് യാത്രക്കാരൻ മരിച്ചു

കല്ലേറ്റുംകര : കല്ലേറ്റുംകര റെയിൽവേ ഓവർ ബ്രിഡ്ജിനു സമീപം സ്വകാര്യ ബസ്സും മോട്ടോർ സൈക്കിളും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു. മുരിയാട് കാടുമാക്കൽ പരമേശ്വരന്റെ മകൻ ടിപ്പർ ഡ്രൈവറായ രാമു എന്ന സുഭാഷാണ് (48) മരിച്ചത്. രാത്രി എട്ടു മണിയോടെയാണ് സംഭവം. ഇരിങ്ങാലക്കുട – വെള്ളിക്കുളങ്ങര റൂട്ടിൽ ഓടുന്...
Read more
വിദ്യാഭ്യാസ പുരസ്ക്കാരങ്ങൾ സമ്മാനിച്ചു

വിദ്യാഭ്യാസ പുരസ്ക്കാരങ്ങൾ സമ്മാനിച്ചു

ആനന്ദപുരം : ആനന്ദപുരം ശ്രീകൃഷ്ണ ഹയർ സെക്കൻററി സ്ക്കൂളിൽ നിന്ന് ഇക്കഴിഞ്ഞ എസ് എസ് എൽ സി. പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്ക് പുരസ്ക്കാരങ്ങൾ സമ്മാനിച്ചു.പി.ടി.എ പ്രസിഡൻറ് എ എം ജോൺസൻ അധ്യക്ഷനായി മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ജോസ് ജെ ചിറ്റിലപ്പിള്ളി അനുമോദന സമ്മേളനം ഉദ്ഘാടനം...
Read more
ബ്രോഷര്‍ പ്രകാശനം നടത്തി

ബ്രോഷര്‍ പ്രകാശനം നടത്തി

കൊടകര ; മേളകലാസംഗീത സമിതിയുടെ വാര്‍ഷികാഘോഷത്തിന്റെ ബ്രോഷര്‍ പ്രകാശനം കവിയും ഗാനരചയിതാവുമായ രാപ്പാള്‍ സുകുമാരമേനോന്‍ നിര്‍വഹിച്ചു. ഇടപ്പിള്ളി ഗവ.ഹയര്‍സെക്കണ്ടറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ എ.ശങ്കരനാരായണന്‍ ഏറ്റുവാങ്ങി. സമിതി പ്രസിഡണ്ട് പി.എം.നാരായണമാരാര്‍ അധ്യക്ഷത വഹിച്ചു. കൊടകര ഉണ്ണി, കണ്ണമ്പത്തൂര്‍ വേണുഗ...
Read more
മേളകലാ സംഗീത സമിതി സുവര്‍ണമുദ്ര കാവശ്ശേരി കുട്ടികൃഷ്ണന്

മേളകലാ സംഗീത സമിതി സുവര്‍ണമുദ്ര കാവശ്ശേരി കുട്ടികൃഷ്ണന്

കൊടകര :  മേളകലാസംഗീതസമിതിയുടെ ഈ വര്‍ഷത്തെ സുവര്‍ണമുദ്രക്ക് തിമില കലാകാരന്‍ കാവശ്ശേരി കുട്ടികൃഷ്ണന്‍ അര്‍ഹനായി. സമിതിയുടെ 13-ാം വാര്‍ഷികത്തോടനുന്ധിച്ച്  ഓഗസ്റ്റ് 17 ന് വൈകീട്ട് 4 ന് കൊട കര പൂനിലാര്‍ക്കാവ് ക്ഷേത്രമൈതാനിയില്‍ നടക്കുന്ന സമ്മേളനത്തില്‍ പെരുവനം കുട്ടന്‍മാരാര്‍ സുവര്‍ണമുദ്ര സമ്മാനിക്കും. കവിയു...
Read more
ഗവ: ഹയർ സെക്കണ്ടറി സ്കൂൾ ചെമ്പുച്ചിറയിൽ പ്രീ പ്രൈമറി കഥോത്സവം ആഘോഷിച്ചു

ഗവ: ഹയർ സെക്കണ്ടറി സ്കൂൾ ചെമ്പുച്ചിറയിൽ പ്രീ പ്രൈമറി കഥോത്സവം ആഘോഷിച്ചു

ചെമ്പുച്ചിറ: ഗവ: ഹയർ സെക്കണ്ടറി സ്കൂൾ ചെമ്പുച്ചിറയിൽ വർണ്ണാഭമായ കഥോത്സവത്തിന് തുടക്കം കുറിച്ചു.മറ്റത്തൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി ഉദ്ഘാടനം നിർവഹിച്ചു. പൊതു വിദ്യാഭ്യാസ വകുപ്പും എസ്.എസ്.കെയും സംയുക്തമായി നടത്തുന്ന പത്തു ഉത്സവങ്ങളിലെ ആദ്യത്തെ ഉത്സവമാണ് കഥോത്സവം. കൊടകര ബി.ആർ.സി യുടെ നേതൃത്വത...
Read more
വായന പക്ഷാചരണ പരിപാടികള്‍ക്ക് സമാപനമായി

വായന പക്ഷാചരണ പരിപാടികള്‍ക്ക് സമാപനമായി

കൊടകര:  ഗ്രാമപഞ്ചായത്ത് കേന്ദ്ര ഗ്രന്ഥശാലയില്‍  വായന പക്ഷാചരണ പരിപാടികള്‍ക്ക് സമാപനമായി.   ചാലക്കുടി താലൂക്ക് ലൈബ്രറി കൗണ്‍സിലിലും കൊടകര കേന്ദ്ര ഗ്രന്ഥശാലയും  സംയുക്തമായാണ്  പരിപാടികള്‍ സംഘടിപ്പിച്ചത്.  ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സോമന്‍ ഉദ്ഘാടനം ചെയ്തു. താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് ഐ ബ...
Read more
error: Content is protected !!